Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേസുകളുടെ ഭാണ്ഡക്കെട്ടഴിക്കാന്‍ സുരേന്ദ്രന്‍ ഇന്ന് കോടതിയില്‍

30 NOVEMBER 2018 09:30 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായയോടെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദനെതിരെയണ്ടായിരുന്ന എല്ലാ കേസുകളും പോലീസ് കുത്തിപ്പൊക്കുകയായിരുന്നു. ട്രെയിൻ തടഞ്ഞ കേസിലും കോഴിക്കോട്ട് പ്രകടനം നടത്തിയതിനും ദീര്‍ഘ കാലമായി കിടക്കുന്ന വാറന്റില്‍ സുരേന്ദ്രനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

2013-ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തോടുള്ള അവഗണനക്കെതിരെ കോഴിക്കോട് നടന്ന ട്രൈന്‍ തടയല്‍ സമരം ഉത്ഘാടനം ചെയ്തതാണ് ഒരു കേസ്. 2016 തിരുവനന്തപുരെത്ത് കുമ്മനം രാജ ശേഖരനെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് കേഴിക്കോട് ബിജെപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രകടനത്തില്‍ പ്രസംഗിച്ചതാണ് മറ്റൊരു കേസ്.

ട്രെയിന്‍ തടഞ്ഞതിന് 359/2013 ആയി രജിസ്റ്റര്‍ ചെയ്ത കേസ് 598/13 ആയി വാരായിരുന്നു . പ്രതികള്‍ പ്രകടനത്തില്‍ പ്ര സംഗിച്ചതിന് 776/ 16 ആയാണ് കേസ് എടുത്തിരുന്നത് . ഇത് കംനമ്പര്‍ 123/ 16 ആയി വാറന്റായിരുന്നു . രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 9ണ്‍ പോലീസാണ് . രണ്ടു കി ലും സുരന്ദനാണ് ഒന്നാം പ്രതി കോടതിയില്‍ ഹാജരാക്കുന്ന തിന്റെ ഭാഗമായി സമരന്ദനെ ഇന്നലെ കാഴിക്കാട് ജില്ലാ ജയി ലിലെത്തിച്ചു . സുരേന്ദ്രനെതിരായ വാറന്റ് പോലീസ് ധ്യതിപിടിച്ച് നടപ്പാ ക്കിയെങ്കിലും കോഴിക്കാട് സിറ്റി പോലീസ് കമ്മിഷണറുടെ പ രിധിയിലുള്ള 17 പോലീസ് സ്റ്റേഷനുകളില്‍ ദീര്‍ഘകാലമായള്ള പ്രൊഡക്ഷന്‍ വാറന്റുകള്‍ കെട്ടിക്കിടക്കുകയാണ് .

ഏതാണ്ട് 2020 വാറന്റുകളാണ് ഇത്തരത്തില്‍ നടപ്പാക്കാനുള്ളതെന്നാണ് വിവരം . പെറ്റി കേസുകളിലെ വാറന്റാണ് നടപ്പാക്കാനുള്ളതില്‍ ഭൂരി ഭാഗവും . പല കേസുകളിലും പ്രതികള്‍ സ്ഥലത്തുവന്നുപോയി ട്ടും പോലീസ് തിരിഞ്ഞുനോക്കുന്നില്ല.

കിടക്കുന്ന കേസുകളില്‍ എത്രയും പെട്ടെന്ന് വാറന്റ് നടപ്പാക്കാന്‍ നടപടിയെടുക്കണമെ ന്നു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. കൊലപാതകം , മാനഭംഗം , കവര്‍ച്ച തുടങ്ങിയ കേസുകളിലെ പ്രതികള്‍ക്കുള്ള വാറന്റുകളും കെട്ടിക്കിടപ്പുണ്ട് . മോഷണം , പിടി ച്ചുപറി, കവര്‍ച്ച തുടങ്ങിയ സംഭവങ്ങളിലെ ഏറെയും പ്രതികള്‍ ഇതരസംസ്ഥാന തൊഴിലാളികളാണ് . ഇവര്‍ നല്‍കിയ വിലാസ ത്തില്‍ പിന്നീട് അന്വേഷിക്കുമ്പോള്‍ കണ്ടത്താന്‍ കഴിയാത്ത ത് പോലീസിനെ കുഴക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെതിരായ വാറന്റ് കുത്തിപ്പൊക്കിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (9 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (23 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (32 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends