കൊച്ചിയിൽ മയക്കുമരുന്നുമായി മൂന്നു പേര് പിടിയിൽ
കൊച്ചിയിൽ മയക്കുമരുന്നുമായി മൂന്നു പേര് പിടിയിലായി. കണ്ണമാലി സ്വദേശി ക്രിസ്റ്റി, റിബിന്, അജയ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 200 നൈട്രോസെന്‍ ഗുളികകള്‍ ഷാഡോ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha