22 വര്‍ഷത്തിലേറെ പഴക്കമുള്ള അസ്ഥിക്കുടം ഭാരതപ്പുഴയില്‍ നിന്നും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്... കണ്ടെത്തിയ അസ്ഥിക്കുടം ഒറ്റപ്പാലം സ്വദേശിയുടേതാണെന്ന് പോലീസ്

22 വര്‍ഷത്തിലേറെ പഴക്കമുള്ള അസ്ഥിക്കുടം ഭാരതപ്പുഴയില്‍ നിന്നും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അസ്ഥിക്കുടം അകലൂര്‍ സ്വദേശിനിയുടെതാണെന്ന് പോലീസ്. 22 വര്‍ഷത്തിലേറെ പഴക്കമുണ്ട് അസ്ഥിക്കുടത്തിന്. അസ്ഥിത്തറ പൊളിച്ച് മാറ്റിയ ബന്ധുക്കള്‍ അസ്ഥികൂടം പുഴയിലൊഴുക്കിയതാണെന്നും പോലീസ് പറഞ്ഞു. ലക്കിടിയില്‍ ഭാരതപ്പുഴയില്‍ ദുരൂഹ സാഹചര്യത്തിലാണ് അസ്ഥിക്കുടം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























