തലയില്‍ കൂടി ബസിന്റെ ടയറുകള്‍ കയറിയിറങ്ങി... പത്തനംതിട്ട റാന്നിയില്‍ കെഎസ്‌ആര്‍ടിസി ബസിനടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു

കെഎസ്‌ആര്‍ടിസി ബസ് പിന്നോട്ട് എടുക്കുമ്ബോള്‍ തലയില്‍ കൂടി കയറുകയായിരുന്നു. ഉത്തമന്റെ മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മാടമണ്‍ സ്വദേശിയാണ് ഉത്തമൻ. തലയില്‍ കൂടി ബസിന്റെ ടയറുകള്‍ കയറിയതാണ് മരണകാരണം.
https://www.facebook.com/Malayalivartha


























