Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..

വെള്ളപ്പാണ്ടുള്ളത് കൊണ്ട് അവഗണിക്കാമോ? നൊമ്പരപ്പെടുത്തുന്ന ഫേസ്ബുക് കുറിപ്പുമായി 'ജീവിക്കാൻ കൊതിയുള്ള ഒരാൾ'

16 JULY 2019 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്

പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

ഫേസ്ബുക്കിൽ പേര് വെളിപ്പെടുത്താതെ 'ജീവിക്കാൻ കൊതിയുള്ള ഒരാൾ' എന്ന ഐഡിയിൽ വന്ന കുറിപ്പ് ഏവരെയും വിഷമിപ്പിക്കുകയാണ്. സ്വന്തം കണ്ണിൽ കോൽ ഇരിക്കവേ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ നടക്കുന്നവരെ സൂചിപ്പിക്കുകക്കൂടി ചെയ്യുകയാണ് ഈ ഫേസ്ബുക് കുറിപ്പ്. കൈയിൽ വെള്ളപ്പാണ്ടുള്ള ഇദ്ദേഹം പെണ്ണ് കാണാൻ പോയപ്പോൾ നാണമില്ലേ നിങ്ങൾക്ക് കല്യാണം ആലോചിക്കാൻ എന്ന് പെണ്ണ് ചോദിച്ചതു തന്നെ ഏറെ ദുഃഖിപ്പിച്ചു. വെള്ളപ്പാണ്ട് ഉള്ളതിനാൽ തനിക്കു നേരിട്ട പല അനുഭവങ്ങളിൽ ഒന്ന് മാത്രം ആണിത്. തന്നെ മറ്റുള്ളവർ കളിയാക്കുന്ന ഒറ്റപ്പെടുത്തുന്ന ഈ രോഗത്തിൽ നിന്നും രക്ഷപ്പെടാൻ എന്തെങ്കിലും വഴിയുണ്ടോയെന്നും ഇദ്ദേഹം ചോദിക്കുന്നു. ഒരു ഫേസ്ബുക് ഗ്രുപ്പിലൂടെയാണ് തന്റെ പരിഭവങ്ങൾ അദ്ദേഹം പങ്ക് വച്ചത്.

30 വയസുള്ള ഈ ചെറുപ്പക്കാരൻ നേരിട്ട അവഗണനകൾ ചെറുതല്ല. മറ്റുള്ളവരെ പോലെ സന്തോഷിക്കാൻ ആകുന്നില്ലയെന്നും മാനസികമായ വിഷമങ്ങൾ ഇതിൻറെ പേരിൽ നേരിടുന്നതായും യുവാവ് തുറന്നു പറയുന്നു. താൻ പങ്കെടുത്ത ഇന്റർവ്യൂകളിലും കൈയുടെ പ്രശ്നം ബാധിച്ചിട്ടുണ്ട്. ഈ രോഗം മറ്റുള്ളവർക്ക് പകരില്ല എന്ന് ഡോക്ടർ ഉറപ്പു നൽകിയിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു. ചില കാര്യങ്ങളെ കുറവായി കണ്ടു മറ്റുള്ളവരെ തഴയുകയും ആക്ഷേപിക്കുകയും ചെയ്യുന്നവർക്ക് നേരെയുള്ള ചോദ്യമായി മാറിയിരിക്കുകയാണ് ഈ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം: ഹലോ ജി എൻ പി സി സുഹൃത്തക്കളെ, എന്നെ ഗ്രുപ്പിൽ ഉൾപെടുത്തിയതിനു ഇതിന്റെ ചുമതല ഉള്ളവർക്ക് നന്ദി രേഖപ്പെടുത്തുന്നു. ഈ ഗ്രുപ്പിനേക്കാൾ വലിയ ഒരു ഗ്രൂപ്പും ഇല്ല എന്ന് അറിയാം , എന്റെ കാര്യത്തിലേക്ക് വരാം, 30 വയസ് ഉള്ള ഒരു ചെറുപ്പക്കാരൻ ആണ് ഞാൻ, മറ്റുള്ള ചെറുപ്പക്കാരെ പോലേ സന്തോഷിക്കാൻ കഴിഞ്ഞിട്ടില്ല ,എന്റെ രണ്ട് കൈയിലും കാലിലും വെള്ള പാണ്ട് ആണ്, ഇത് മൂലം എനിക്ക് പല മാനസിക വിഷമം ഉണ്ടാകുന്നു, ഒരു മനുഷ്യനേയും അറിഞ്ഞ് കൊണ്ട് ദ്രോഹിച്ചിട്ടില്ല, കുറേ മരുന്നുകൾ കഴിച്ചു എന്നല്ലാതെ ഒരു മാറ്റവും ഇല്ല ചികിൽസിച്ച് ചികിൽസിച്ച് കടക്കാരൻ ആയി ഞാൻ, കല്യാണം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചു അന്ന് ആ പെൺകുട്ടി ചോദിച്ചു. നിങ്ങൾക്ക് നാണം ഇല്ലേ കല്യാണം ആലോചിക്കാൻ എന്ന്, അതോടെ കൂടി വിവാഹം എന്ന സ്വപ്നം നിലച്ചു, ജീവിതത്തിൽ ഒറ്റ പെട്ട ഒരാൾ ആണ് ഞാൻ, ഈ രോഗം ആർക്കും പകരില്ല 'ഇനി കൂടത്തില്ല എന്ന് ഉറപ്പ് Dr പറഞ്ഞു ,, ഇന്റർവ്യനു ചെന്നാലും കൈയുടെ പ്രശ്നം കൊണ്ട് അവര് പിന്നെ അറിയിക്കാം എന്നു പറയും ,, ഈ ഗ്രൂപ്പിൽ എനിക്ക് ഒരു ആശ്വാസം കിട്ടാൻ വേണ്ടിയാ പറയുന്നത,,,, , ഈ രോഗം മാറാൻ എന്തെലും വഴി ഉണ്ടോ ' എന്തെങ്കിലും കളർ ചെയ്യാനോ മറ്റോ വഴി ഉണ്ടോ ,, എന്തെങ്കിലും മറുപടി തരണം പ്ലീസ്....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്  (5 minutes ago)

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...  (18 minutes ago)

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (26 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (36 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (46 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (53 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (1 hour ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (1 hour ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (2 hours ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Malayali Vartha Recommends