Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്

07 SEPTEMBER 2026 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി നിയന്ത്രിക്കും

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ

ചിറയിൻകീഴിലെ കയ്യാങ്കളി കൈവിട്ടെന്ന് പകൽ പോലെ വ്യക്തമായിട്ടും രമ്യയ്ക്കെതിരെ ഒരു നടപടിയും വേണ്ട എന്ന തീരുമാനത്തിലാണ് പാർട്ടി. എന്തായാലും നാണംകെട്ടു ഇനിയെ എന്തെങ്കിലും വിധത്തിൽ അത് വെളുപ്പിച്ചെടുക്കാം എന്ന് കരുതിയപ്പോൾ ദാ കിടക്കുന്നു ചട്ടീം കലവും പൊട്ടി നിലത്ത്. എവിടെയാണോ പ്രശ്നം തുടങ്ങിയത് അവിടെ തന്നെ കാര്യങ്ങൾ. പാളയം പ്രദീപ് രമ്യയുടെ ഔദ്യോ​ഗിക മീറ്റിങ്ങുകളിൽ പോലും ഒപ്പം പോകുന്നു എന്നതായിരുന്നല്ലോ വിമർശന തുടക്കം. അത് അങ്ങനെ തന്നെയെന്ന് വീണ്ടുമാവർത്തിക്കുന്നു പാളയം പ്രദീപ് .

കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കാകെനാണക്കേടുണ്ടാക്കിയ ചിറയിൻകീഴ് കൂട്ടയടി സംഭവത്തെ ന്യായീകരിച്ച് പാർട്ടിയിൽ നടപടിക്ക് വിധേയനായ പാളയം പ്രദീപ്. താൻ ഇപ്പോഴും രമ്യാ ഹരിദാസ് എംഎൽഎയുടെ സ്റ്റാഫ് ആണെന്നും അക്കാര്യം തെളിയിക്കുമെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. രമ്യ ഹരിദാസ് എംപിയായിരിക്കെ അവരുടെ സ്റ്റാഫായിരുന്നു എന്നതിന് ഡൽഹിയിൽ നിന്ന് ശമ്പളം വന്നതിന് തെളിവുണ്ട്. ഇപ്പോൾ അവർക്ക് വെക്കാവുന്ന സർക്കാർ ഉദ്യോഗസ്ഥൻ ഒഴികെയുള്ള രണ്ട് സ്റ്റാഫുകളിൽ ഒരാൾ താനാണെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള തെളിവ് തരും. താൻ ആലത്തൂരിൽ യൂത്ത് കോൺഗ്രസ് പാർലമെന്‍റ് മണ്ഡലം പ്രസിഡന്‍റായിരുന്നപ്പോഴാണ് ആദ്യമായി ആലത്തൂർ മണ്ഡലത്തിൽ കോൺഗ്രസ് എംപിയുണ്ടാകുന്നത്.

ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എംഎൽഎ ആയതിൽ എന്‍റെ വിയർപ്പും ബുദ്ധിയുമുണ്ട്. പാർട്ടിക്ക് എന്ത് നടപടിയും എടുക്കാം. എന്‍റെ രാഷ്ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം. ഞാൻ യൂത്ത് കോൺഗ്രസ് പാർലമെന്‍റ് മണ്ഡലം പ്രസിഡന്‍റായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു. പഞ്ചായത്ത് മെമ്പറായിരുന്നു കെപിസിസി മെമ്പറാണ്. രമ്യ ഹരിദാസ് ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ വരുമ്പോൾ ഞാൻ യൂത്ത് കോൺഗ്രസ് പാർലമെന്‍റ് മണ്ഡലം പ്രസിഡന്‍റായിരുന്നു. അന്നു മുതൽ അവരുടെ കൂടെ സഹായിക്കാൻ എല്ലാ കാര്യങ്ങൾക്കുമുണ്ടായിരുന്നു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം ആണ്. അവിടെ പോയി ഒരു മീറ്റിംഗിൽ തനിക്ക് പങ്കെടുക്കാൻ കഴിയുമോ. അത് തെറ്റിദ്ധാരണ കൊണ്ട് പറയുന്നതാണ്. അന്ന് എസ് സി ഡിപ്പാർട്ട്മെന്റിലെ രണ്ട് ഉദ്യോഗസ്ഥർ രമ്യയെ കാണണം എന്ന് പറഞ്ഞു. അവരോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വന്നിരിക്കാൻ പറഞ്ഞു. അവിടെ പോയതാണ്. അല്ലാതെ ഔദ്യോഗിക യോഗമല്ല. ആർക്കും ഉദ്യോഗസ്ഥരെ വിളിച്ച് ചോദിക്കാം. അവിടെ സിപിഎമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനോടോ കോൺഗ്രസിന്റെ വൈസ് പ്രസിഡന്‍റിനോടോ ചോദിക്കാം.

അവിടെ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ചെറിയ തെറ്റിദ്ധാരണയുണ്ട് അത് പറഞ്ഞു പരിഹരിച്ചു കഴിഞ്ഞു. അവരെ ഒഴിവാക്കിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പങ്കെടുത്തു എന്നാണ് അവർ കരുതിയത്. അവിടെ ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പെരുമാറ്റ ചട്ടം നിലനിൽക്കുകയാണ്. അതിനാൽ അങ്ങനെ ഔദ്യോഗികമായി യോഗം വിളിക്കാൻ കഴിയില്ല. സജാദിന്റെ വീട്ടിലേക്ക് ചിരിച്ച് കളിച്ചാണ് പോയത്. അവിടെ ചെന്ന് സംസാരിച്ചിരിക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വാക്കുതർക്കം ഉണ്ടായി എന്നത് സത്യമാണ്. അതിന്‍റെ പേരിലുണ്ടായ തെറ്റിദ്ധാരണ പാർട്ടിക്കുള്ളിൽ പറഞ്ഞ് തീർക്കും.

വീട്ടിൽ പോയി കുട്ടിയെ ഫേസ് ബുക്ക് മെസേജ് വായിപ്പിച്ചു എന്നത് തെറ്റാണ്. പാളയം പ്രദീപ് ഗുണ്ടയാണെന്ന് പറയുന്നത് മാധ്യമങ്ങളാണ്. ഞാൻ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രതികരിച്ചിട്ടുണ്ട്. ഇനിയും പ്രതികരിക്കും. രമ്യാ ഹരിദാസ് ഡൽഹിയിലേക്ക് മുങ്ങിയെന്ന മാധ്യമ വാർത്തകൾ തെറ്റാണ്. കോൺഗ്രസ് നേതൃത്വം എംഎൽഎമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചതിന്റെ ഭാഗമായി കോൺഗ്രസ് നേതൃത്വമാണ് രമ്യക്ക് ടിക്കറ്റ് എടുത്ത് നൽകിയത്. രമ്യ ഹരിദാസിനെ സഹായിച്ചത് ഒരു കുറ്റമാണെങ്കിൽ ആ കുറ്റം ഞാൻ ഏറ്റെടുക്കുന്നു. കോൺഗ്രസിനെ സഹായിക്കാൻ ആർക്ക് വേണ്ടിയും രംഗത്തുണ്ടാകും.

അതേ സമയം തന്നെ മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന് രമ്യ ഹരിദാസ് പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. ചിറയിൻകീഴിലെ പ്രശ്നങ്ങൾ ഏതൊരു വീട്ടിലും പാർട്ടിയിലുമുള്ളത് പോലെയാണ്. പറഞ്ഞാൽ തീരുന്നതാണ്. ഡൽഹിയിലേക്ക് പോകാൻ ടിക്കറ്റെടുത്തതാണ്. പക്ഷേ ശാരീരിക അവശതകൾ കാരണം പോകാൻ കഴിഞ്ഞില്ല. പാലക്കാട് ഡിസിസി പ്രസിഡന്റിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പാലക്കാട്ട് എത്തിയത്. ഇന്ന് ഡൽഹിക്ക് പോകാൻ കഴിയുമോ എന്ന് നോക്കും. താൻ ഇന്നും നാളെയും മറ്റെന്നാളും ചിറയിൻകീഴിൽ തന്നെ ഉണ്ടാകും എന്നും പാളയം പ്രദീപ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Newlywed-wife- ഭർത്താവ് പോലീസിൽ കീഴടങ്ങി!  (46 minutes ago)

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (48 minutes ago)

ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തി തല പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഭര്‍ത്താവ്  (52 minutes ago)

GOLD പവൻ വില ഒരു ലക്ഷത്തിൽ താഴുമോ?  (1 hour ago)

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...  (1 hour ago)

കരുവാറ്റ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്  (1 hour ago)

എല്ലാം ഇടിഞ്ഞ് പൊളിഞ്ഞു... ഉറങ്ങിക്കിടന്നത് കൊണ്ട് ആർക്കും രക്ഷപ്പെടാൻ പറ്റിയില്ല. ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിൽ മരണ സംഖ്യ കൂടുന്നു  (1 hour ago)

SAIRTHA S NAIR സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്  (1 hour ago)

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും നടന്നുകയറി രണ്ടര വയസ്സുകാരി ലക്ഷ്മി കൃഷ്ണ യഷ്വാൻ  (1 hour ago)

CM VIJAY സ്ത്രീകളെ അവഹേളിച്ചാൽ കർശന നടപടി’:  (1 hour ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കുമായി സെന്‍ട്രലൈസ്ഡ് കോമണ്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ ഫെസിലിറ്റിയില്‍ ഏകദിന സന്ദര്‍ശനം; സെപ്റ്റംബര്‍ 16ന്...  (1 hour ago)

പത്തനംതിട്ടയിൽ റെഡ് അലർട്ട്! മിന്നൽ പ്രളയത്തിന് പിന്നാലെ ഉഷ്ണതരംഗ ഭീതി; വില്ലനായി UV ഇൻഡക്സ് 9.8  (1 hour ago)

വധശിക്ഷയും കഠിനതടവും  (1 hour ago)

75ാം പിറന്നാൾ സമ്മാനം. മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്നെര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്  (1 hour ago)

തോൽവി അണികളുടെ തലയിലിടാൻ നോക്കേണ്ട! പിണറായിയെ പറപ്പിച്ച് പാർട്ടി ഘടകങ്ങൾ; കേരളത്തിലും ബംഗാൾ ഭീതി...  (1 hour ago)

Malayali Vartha Recommends