Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...


അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

തടിയുളളവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനമില്ല യുവതിക്ക് ഇഷ്ടപ്പെട്ടില്ല; ഒരു ഒറ്റത്തള്ള് ദേ കിടത്തുന്നു പുരോഹിതന്‍ നിലത്ത്; വീഡിയൊ വൈറലാകുന്നു

18 JULY 2019 12:32 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്

പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

അമിത വണ്ണം എന്ന പ്രശ്‌നം ലോകത്തില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. അത് എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാം എന്ന് ചിന്തിക്കുന്നവരാണ് കൂടുതലെങ്കിലും. തടിയെ സ്നേഹിക്കുന്നവരും ഉണ്ട് ലോകത്തില്‍. തടിയെക്കുറിച്ച് മോശം പറഞ്ഞാല്‍ അത് അവര്‍ക്ക് സഹിക്കണം എന്നില്ല. അതുകൊണ്ടുതന്നെ എങ്ങനെ പ്രതികരിക്കും എന്ന് പറയാന്‍ പറ്റില്‍ ചിലര്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കും. മറ്റു ചിലര്‍ ആരോടും മിണ്ടാതെ സങ്കടം ഉള്ളില്‍ ഒരുക്കി നില്‍ക്കും. അതുപോലെ തന്നെ അപകടമാംം വിധം പ്രതികരിക്കുന്നവരും ഉണ്ടാകും. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുന്നത്. സംഭവം തടിയെ കുറിച്ചു പറഞ്ഞ വൈദീകനു കിട്ടിയൊരു പണുയാണ്. ദൈവവചനം പ്രസംഗിക്കാന്‍ വനന്നാല്‍ അതു ചെയ്യണം അല്ലാതെ ഇല്ലാത്ത കൂട്ടി ചേര്‍ക്കലുകള്‍ നടത്തിയാല്‍ ഇതായിരിക്കും ഗതി സംഭവം ഇങ്ങനെയാണ്. തടിയുളള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനമില്ലെന്ന് പറഞ്ഞ പുരോഹിതനെ യുവതി വേദിയില്‍ നിന്ന പുരോഹിതനെ തള്ളി പുറത്തേക്ക് ഇട്ടു. ഒരു ഒന്നൊന്നര തള്ളായിരുന്നു അത്. തള്ളിയത് മാത്രമേ കണ്ടുള്ളൂ ദേ പറന്നു പോകുന്നു വൈദീകന്‍ അത്തരത്തിലായിരുന്നു ആ കാഴ്ച. സംഭവം നടക്കുന്നത് ബ്രസീലിലാണ്. ബ്രസീലിലെ പുരോഹിതനായ മാര്‍സെലോ റോസിയെയാണ് തടിയുള്ളവരെ പറ്റി പറഞ്ഞതിന് യുവതി വേദിയില്‍ നിന്ന് തള്ളിയിട്ടത്. തള്ളിയിട്ടതിന്റെ ദൃശ്യങ്ങള്‍ സോഷ്യളെല്ലാം ഇപ്പോള്‍ മീഡിയയില്‍ വൈറലാവുകയാണ്. 

എന്നാല്‍ പുരോഹിതന് കാര്യമായ പരുക്കുകള്‍ ഒന്നുമില്ല എന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ട്. പുരോഹിതന്റെ പ്രസംഗം കാണികള്‍ക്കിടയില്‍ ഇരുന്ന് കേള്‍ക്കുകയായിരുന്നു യുവതി. പ്രസംഗത്തിനിടെ തടിയുളള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പോകാന്‍ കഴിയില്ല എന്ന പുരോഹിതന്റെ വാചകമാണ് യുവതിയെ ഇത്തരത്തില്‍ അപകടകരമാം വിധം പ്രകോപിപ്പിച്ചത്. തുടര്‍ന്ന് യുവതി വേദിയിലെത്തി പുരോഹിതനെ പുറകില്‍ നിന്ന് തള്ളിയിടുകയായിരുന്നു. പുരോഹിതന്‍ വേദിയില്‍ നിന്ന് താഴെ വീഴുന്നതെല്ലാം ദൃശ്യങ്ങളില്‍ കാണാം. ഏകേദശം 50,000 കാണികള്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ യുവതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പിന്നീട് എബിസി അടക്കമുളള ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തത്. 

സംഭവം എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ രണ്ടു വാദമാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. ആ യുവതി ചെയ്തത് ശെരിയായില്ല എന്നും. ഇനി ആരും വണ്ണമുള്ളവരെ ഇത്തരത്തില്‍ അപമാനിക്കരുത് ഇത് ഒരു പാഠമായിരിക്കട്ടെ എന്നും. പുരോഹിതന്‍ ഇത്തരത്തില്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നു എന്ന് പ്രതികരിക്കുന്നവരും ഉണ്ട് ഈ കൂട്ടത്തില്‍. എല്ലാ അന്താരാഷ്ട്ര മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയിരിക്കുകയാണ്. പിന്നെ എന്തുകൊണ്ടാണ് വണ്ണമുള്ള സ്ത്രീകള്‍ മാത്രം സ്വര്‍ഗത്തില്‍ പോകില്ല എന്ന് പറഞ്ഞത് പുരുഷന്മാരെ പറയാത്തത് എന്താണ് എന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്തായാലും തിരുവസ്ത്രം ധരിച്ചു നില്‍ക്കുന്ന വൈദീകനെയാണ് ഇത്തരത്തില്‍ തള്ളിയിടുന്നതു കൊണ്ട് കളിയാക്കിക്കൊണ്ടും നിരവധി പേര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്  (5 minutes ago)

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...  (18 minutes ago)

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (26 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (36 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (46 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (53 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (1 hour ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (1 hour ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (2 hours ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Malayali Vartha Recommends