ഉരുള്‍പൊട്ടല്‍ ഉണ്ടായ പുത്തുമലയില്‍ വീണ്ടും മഴ ശക്തിപ്രാപിക്കുന്നു; കുടുങ്ങിക്കിടന്ന ആളുകളെ മേപ്പാടി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു

ഉരുള്‍പൊട്ടല്‍ ഉണ്ടായ പുത്തുമലയില്‍ വീണ്ടും മഴ ശക്തിപ്രാപിക്കുന്നു. മുണ്ടയ്ക്കല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിലും പുത്തുമലയിലും കുടുങ്ങിക്കിടന്ന ആളുകളെ മേപ്പാടി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
https://www.facebook.com/Malayalivartha


























