കുറഞ്ഞ വിലയ്ക്ക് പവര്‍ബാങ്ക് കണ്ടതോടെ മറ്റൊന്നും നോക്കിയില്ല ആമസോണിൽ അപ്പോൾ തന്നെ ബുക്ക് ചെയ്തു; പക്ഷെ മുട്ടൻ പണിയായിപ്പോയി!! സംഭവം കൈയിൽ കിട്ടിയപ്പോൾ യുവാവ് ഞെട്ടി
വിലക്കിഴിവിന്റെ പേരില്‍ ആമസോണ്‍ നടത്തിയ തട്ടിപ്പിനെ കുറിച്ചാണ് കെസി രാംനാഥ് മേനോന് എന്നയാള്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
കെസി രാംനാഥ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ..
No.one online തട്ടിപ്പ്.നിങ്ങളുടെ നമ്ബറിലേക്കെല്ലാം ഇത്തരം സന്ദേശം വന്നിരിക്കാം, വെറും 899 രൂപക്ക് 32000 mah power bank എന്നും പറഞ്ഞു Amazon, ഇനിയാരെങ്കിലും ഓര്‍ഡര്‍ കൊടുക്കാതിരിക്കുക,കൊടുത്തവര്‍ സാധനവുമായി വരുന്നവരെ സൂക്ഷിക്കുക, ഓപ്പണ്‍ ഡെലിവറിയില്ലെന്നു പറഞ്ഞാണ് ഇവര്‍ ആളുടെ കയ്യില്‍ ഈ സാധനം പിടിപ്പിക്കുന്നത് അവരെ പിടിക്കുക.ചാര്‍ജ് തീര്‍ന്ന പഴയ ബാറ്ററിയില്‍ കണക്ട് ചെയ്തുവരുന്ന ഈ power ബാങ്കില്‍ ചളിനിറച്ചു വെയ്റ്റ് അട്ജെസ്റ്റ് ചെയ്താണ് അത്ഭുതം. സംശയിച്ചു അഴിച്ചു നോക്കിയപ്പോള്‍ ആണ് തട്ടിപ്പ് മനസ്സിലാകുന്നത്.ഇവരെ ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha