കോതമംഗലത്ത് കുട്ടികളുമായി പോയ സ്‌കൂള്‍ വാനിന് തീപിടിച്ചു, വാന്‍പൂര്‍ണമായും കത്തി നശിച്ചു, പത്തോളം കുട്ടികളെ അവസരോചിതമായ ഇടപെടല്‍മൂലം രക്ഷപ്പെടുത്തി

കോതമംഗലത്ത് കുട്ടികളുമായി പോയ സ്‌കൂള്‍ വാനിന് തീപിടിച്ചു. മാലിപ്പാറ ഫാത്തിമാ മാതാ സ്‌കൂളിലേയ്ക്ക് പോവുകയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. അപകടത്തില്‍ വാന്‍ പൂര്‍ണമായും കത്തിനശിച്ചു.
വാഹനത്തിലുണ്ടായിരുന്ന പത്തോളം കുട്ടികളെ അവസരോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെടുത്തി.
https://www.facebook.com/Malayalivartha
























