രക്തസ്രാവം നിലയ്ക്കാതെ യുവതി ഓടിയെത്തിയത് മാനന്തവാടി ആശുപത്രിയിൽ; ഡോക്ടർമാരുടെ സംശയം പുറത്ത് കൊണ്ടുവന്നത് ക്രൂര കൊലപാതകത്തിലേക്ക്...

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പ്രസവത്തിനിടെയാണ് കുഞ്ഞ് മരിച്ചതെന്നും, ഇതിനുശേഷം കുഴിച്ചിട്ടെന്നും യുവതി പോലീസിന് മൊഴി നല്കി. വയനാട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം അമ്മ കുഴിച്ചിട്ടു. തിരുനെല്ലി തോല്‍പ്പെട്ടിയിലാണ് സംഭവം. രക്തസ്രാവം നിലയ്ക്കാതെ യുവതി മാനന്തവാടി ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടര്‍മാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു.
https://www.facebook.com/Malayalivartha
























