കേരളത്തിലെ 27 തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെണ്ണല്‍ ബുധനാഴ്ച

കേരളത്തിലെ 27 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന്. ജനവിധി തേടുന്നത് പത്ത് ജില്ലകളിലെ വാര്‍ഡുകളാണ് . രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്‌നടക്കുക. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 10ന്.
കളമശേരി, ഷൊര്‍ണൂര്‍, പാലക്കാട് മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡിലേക്കും വോട്ടെടുപ്പ് നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍ ഡിവിഷനിലും 19 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍ ഡിവിഷനിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ 19 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്.
"
https://www.facebook.com/Malayalivartha
























