കാഞ്ഞിരംകുളം ലൂര്‍ദ്ദ് മൗണ്ട് സ്കൂളിൽ രാത്രി സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം; അഞ്ച് ബസുകള്‍ അടിച്ച് തകര്‍ത്തു, ഒരു ബസ് കത്തിച്ചു- സ്കൂളിന് ഇന്ന് അവധി

സാമൂഹികവിരുദ്ധ സംഘത്തിന്റെ അഴിഞ്ഞാട്ടം തിരുവനന്തപുരത്തെ കാഞ്ഞിരംകുളം ലൂര്‍ദ്ദ് മൗണ്ട് സ്കൂളില്‍. അഞ്ച് ബസുകള്‍ അടിച്ച് തകർത്ത സംഘം ഒരു ബസ് കത്തിച്ചു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























