ജലനിരപ്പ് ഉയരുന്നു... പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും... ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

പേപ്പാറ ഡാമില്‍ കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തും. ഇന്ന് രാവിലെ 11ന് ഡാമിന്റെ രണ്ടു ഷട്ടറുകളാണ് ഉയര്‍ത്തുക.
കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി
"
https://www.facebook.com/Malayalivartha





















