ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പുറത്തേക്ക്; ശ്രീധരന്‍പിള്ളയെ മാറ്റി കെ സുരേന്ദ്രനെ പ്രസിഡന്റാക്കാൻ നീക്കം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പുറത്തേക്ക്. ശ്രീധരന്‍പിള്ളയെ മാറ്റി കെ സുരേന്ദ്രനെ പ്രസിഡന്റാക്കുമെന്നാണ് റിപ്പോർട്ടുകൾ. ശ്രീധരന്‍പിള്ള ലോ കമ്മീഷന്‍ ചെയര്‍മാനായേക്കുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha


























