പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.് ജോസ് പത്രിക സമര്‍പ്പിച്ചത് ളാലം ബ്ലോക്ക് ഓഫിസിലാണ്. ജോസ് കെ. മാണി എംപി, ജോഷി ഫിലിപ്പ് എന്നിവര്‍ക്കൊപ്പമെത്തിയാണ് ജോസ് പത്രിക നല്‍കിയത്.
ചിഹ്നം സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായും കേരള കോണ്‍ഗ്രസ്എം സ്ഥാനാര്‍ഥിയായും രണ്ട് രീതിയിലാണ് ജോസ് ടോം പത്രിക നല്‍കിയത്. സ്വതന്ത്രസ്ഥാനാര്‍ഥിക്കുള്ള ചിഹ്നങ്ങള്‍ ജോസ് ടോം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
L
https://www.facebook.com/Malayalivartha


























