Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിചിത്രമായ സഖ്യങ്ങളും വിജയങ്ങളും പരാജയങ്ങളും സംഭവിച്ചു, കാസര്‍കോട് ബേഡകം പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബി.ജെ.പിയെ സഹായിച്ചെങ്കിലും എല്‍.ഡി.എഫ് 399 വോട്ടിന് വിജയിച്ചു

04 SEPTEMBER 2019 03:07 PM IST
മലയാളി വാര്‍ത്ത

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിചിത്രമായ സഖ്യങ്ങളും വിജയങ്ങളും പരാജയങ്ങളും സംഭവിച്ചു. കാസര്‍കോട് ബേഡകം പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബി.ജെ.പിയെ സഹായിച്ചെങ്കിലും എല്‍.ഡി.എഫ് 399 വോട്ടിന് വിജയിച്ചു. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി കവിതയെ 399 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.ടി സരസ്വതി തോല്‍പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മന:പൂര്‍വം നിര്‍ത്താഞ്ഞതാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. കഴിഞ്ഞതവണത്തെ വിജയി എല്‍ഡിഎഫിലെ കൃപാജ്യോതി സര്‍ക്കാര്‍ ജോലി കിട്ടി രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ബി.ജെ.പിയുമായി അവിശുദ്ധ സഖ്യം ഉണ്ടായിരുന്നെന്നും എല്‍.ഡി.എഫ് ആരോപിച്ചു.

അതേസമയം തിരുവനന്തപുരം കാരോട് പഞ്ചായത്തിലെ കാന്തള്ളൂര്‍ വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി പി എം വോട്ടുകള്‍ ബി ജെ പി യ്ക്ക് മറിച്ചതായി ആരോപണം ഉയര്‍ന്നു. അവിടെ ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിച്ചു. കഴിഞ്ഞ 14 വര്‍ഷമായി സി.പി.എം സിറ്റിംഗ് സീറ്റില്‍ സി.പി.എമ്മിലെ സൗമ്യയ്ക്ക് 65 വോട്ട് മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിലെ സത്യരാജ് 488 വോട്ടുകള്‍ പിടിച്ചപ്പോള്‍ ബിജെപിയിലെ പ്രമോദ് 511 വോട്ടുകള്‍ നേടി വിജയിച്ചു. എല്‍.ഡി.എഫ് ഭരി്ക്കുന്ന പഞ്ചയത്തില്‍ തുല്യമാണ് കക്ഷിനില. കോണ്‍ഗ്രസ് മെമ്പര്‍ ജയിച്ചാല്‍ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് ലഭിയ്ക്കുമായിരുന്നു. അതിനാലാണ് 14 വര്‍ഷം സിറ്റിംഗ് വാര്‍ഡായിരുന്ന കാന്തള്ളുരില്‍ സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിച്ചത്.

ബാലുശേരി കോട്ടൂര്‍ പഞ്ചായത്ത് 17ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ വി കെ അനിത വിജയിച്ചു. 255 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. പോള്‍ ചെയ്ത 1114 വോട്ടില്‍ അനിതയ്ക്ക് 668 വോട്ടും യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുജ പറക്കുന്നത്തിന് 413 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി കണ്ടപ്പാട്ടില്‍ശോഭനയ്ക്ക് 33 വോട്ടും ലഭിച്ചു. ബിജെപിയുടെ വോട്ട് കഴിഞ്ഞ തവണത്തേക്കാളും കുറഞ്ഞു. 2015ലെ തെരഞ്ഞെടുപ്പില്‍ 269 വോട്ടിനാണ് സിപിഎം ഈ വാര്‍ഡില്‍ വിജയിച്ചത്. തിരുവനന്തപുരം കണിയാപുരം ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കുന്നുംപുറം വാഹിദ് 1056 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മണമ്പൂര്‍ ഡിവിഷനില്‍ എല്‍.ഡി.എഫിന് ചരിത്ര വിജയം. 13406 വോട്ടുകള്‍ നേടിയാണ് എല്‍.ഡി.എഫിന്റെ നേട്ടം. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 1921 വോട്ടിന്റെ ലീഡോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.എസ്.ഷാജഹാന്‍ വിജയിച്ചു. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ് എസ്.ഷാജഹാന്‍.എല്‍.ഡി.എഫ്: 13406, യു.ഡി.എഫ്:11485, ബി.ജെ.പി: 7361 എന്നിങ്ങനെയാണ് വോട്ട് നില. തിരുവനന്തപുരം ജില്ലാപ്പഞ്ചായത്തംഗമായിരുന്ന സി.പി.എമ്മിലെ എസ്.കൃഷ്ണന്‍കുട്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആറ് പഞ്ചായത്തുകളിലെ 60 വാര്‍ഡുകളാണ് മണമ്പൂര്‍ ഡിവിഷനിലുള്ളത്. വെട്ടൂരിലെ 14ഉം മണമ്പൂരിലെ 16ഉം ഉള്‍പ്പെടെ മുഴുവന്‍ വാര്‍ഡുകളും ചെറുന്നിയൂരില്‍ മൂന്ന്, നാല് ഒഴികെയുള്ള 12 വാര്‍ഡുകളും ഒറ്റൂരിലെ 13ല്‍ ഒമ്പത് വാര്‍ഡുകളും കരവാരത്തെ ഒന്ന്, രണ്ട്, അഞ്ച്, 17, 18, നാവായിക്കുളത്തെ 11, 12, 14, 15 വാര്‍ഡുകളും ചേര്‍ന്നതാണ് മണമ്പൂര്‍ ഡിവിഷന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ്.കൃഷ്ണന്‍കുട്ടി 1200 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 700 ലധികം വോട്ടുകള്‍ കൂടുതല്‍ നേടി തകര്‍പ്പന്‍ വിജയമാണ് കരസ്ഥമാക്കിയത് യു.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറയുകയും ചെയ്തു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (4 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (5 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (5 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (5 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (5 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (5 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (5 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (6 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (6 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (6 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (6 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (6 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (6 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (8 hours ago)

Malayali Vartha Recommends