പ്രളയത്തിന് ശേഷമുള്ള ഓണമാണ്... സംസ്ഥാനത്തെ കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി.ജലീല്‍

പ്രളയത്തിനു ശേഷമുള്ള ഓണമാണിത്. സംസ്ഥാനത്തെ കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി.ജലീല്‍. ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഇറക്കിയ സര്‍ക്കുലറിലാണ് നിര്‍ദേശം നല്‍കിയത്.
ഒരു പ്രളയത്തിന് ശേഷമുള്ള ഓണമാണിതെന്ന് വിദ്യാര്‍ഥികള്‍ ഓരോരുത്തരും ഓര്‍ക്കണം. സര്‍ക്കുലര്‍ പ്രിന്‍സിപ്പല്‍മാര്‍ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha





















