ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്നും സുധേഷ് കുമാറിനെ മാറ്റി... എഡിജിപി ആര്‍ ശ്രീലേഖ പുതിയ ഗതാഗത കമ്മീഷണര്‍

ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്നും സുധേഷ് കുമാറിനെ മാറ്റി പകരം എ.ഡി.ജി.പി ആര്‍. ശ്രീലേഖയെ ഗതാഗത കമീഷണറായി നിയമിച്ചു. സുധേഷ് കുമാറും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
സുധേഷ് കുമാര്‍ ഐ.പി.എസിനെ തത്സ്ഥാനത്ത് നിന്ന് മാറ്റിയാണ് ശ്രീലേഖയെ നിയമിച്ചിരിക്കുന്നത്.
L
https://www.facebook.com/Malayalivartha





















