കൊല്ലത്ത് കെട്ടിടം തകര്‍ന്ന് വീണ് രണ്ടു മരണം....

കൊല്ലത്ത് കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടു പേര്‍ മരിച്ചു. ശ്രീരാമപുരം സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു.
"
https://www.facebook.com/Malayalivartha
























