നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ അരുവിക്കരഡാമിലെ ഷട്ടര്‍ 50 സെ.മീ ഉയര്‍ത്തും, കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമന്ന് അധികൃതര്‍

അതി ശക്തമായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ അരുവിക്കര ഡാമില്‍നിന്നും കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കുന്നു. 35 സെ.മീ ഉയര്‍ത്തിയിട്ടുള്ള ഷട്ടര്‍ ഇനി 50 സെ.മി ആയി ഉയര്‍ത്തും. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇത് മൂന്നാം തവണയാണ് ഡാമില്‍നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നത്. നീരൊഴുക്ക് ശക്തമായതാണ് കാരണം.
https://www.facebook.com/Malayalivartha
























