കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അഞ്ചലിലാണ് സംഭവം നടന്നത്. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ (40) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം
ഭര്‍ത്താവ് ജയന്‍ (45) ജീവനൊടുക്കി. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
https://www.facebook.com/Malayalivartha























