ചന്ദ്രയാന്‍ 2 ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞന്മാരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി

ചന്ദ്രയാന്‍ 2 ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരേയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി . ഇപ്പോഴുണ്ടായ തടസങ്ങള്‍ അവര്‍ക്ക് തരണം ചെയ്യാന്‍ കഴിയും. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലപ്രാപ്തി അതിവിദൂരമല്ലാതെ യഥാര്‍ഥ്യമാകും എന്നതാണ് പ്രതീക്ഷ.
ദൗത്യം തിളങ്ങുന്ന വിജയത്തിലെത്തിക്കാന്‍ അവര്‍ക്ക് കഴിയും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും കൂടുതല്‍ ഉയരങ്ങളിലേക്കെത്താനും എല്ലാ ആശംസകളും നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























