Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

നാട്ടുകാരുടെ സ്വന്തം കാട്ടാനയായിരുന്ന മണിയനാന യാത്രയായി!

07 SEPTEMBER 2019 04:06 PM IST
മലയാളി വാര്‍ത്ത

പുല്‍പ്പള്ളി ഇരുളം വനമേഖലയില്‍ നാട്ടാരുടെ സ്വന്തം കാട്ടാനയായിരുന്ന മണിയന്‍ ഓര്‍മ്മയായി. കാട്ടുകൊമ്പനെ മറ്റ് കാട്ടാനകള്‍ കുത്തിക്കൊല്ലുകയായിരുന്നു. ഇന്നലെ രാത്രി ഒരുമണിക്ക് ശേഷം കുറിച്യാട് റേഞ്ച് ഓഫീസിന് സമീപം പുല്ലുമലയിലാണ് മണിയന്റെ ജഢം കണ്ടെത്തിയത്.

കാട്ടില്‍ നിന്നും ഒരു നാള്‍ നാട്ടിലെത്തുകയും പിന്നീട് നാട്ടുകാരെ തന്റെ സ്‌നേഹ വായ്പാല്‍ വിസ്മയിപ്പിക്കുകയും ചെയ്ത ഈ കൊമ്പന്‍ പിന്നീട് നാട്ടുകാരുടെ പ്രയപ്പെട്ട മണിയനായി മാറുകയായിരുന്നു.

നാട്ടുകാര്‍ നല്കിയ ഓമനപ്പേര് വിളിച്ച് ആര്‍ക്കും മണിയന്റെയടുത്ത് ചെല്ലാമായിരുന്നു. പനംപട്ടയോ, പഴമോ തിന്നാന്‍ നല്കാം. ആരെയും ഉപദ്രവിക്കാതെ നല്കിയ ഭക്ഷണം മണിയന്‍ കഴിക്കും. മണിയന്‍ കാട്ടിനുള്ളിലാണെങ്കില്‍ പേരൊന്ന് വിളിച്ചാല്‍ മതി മസ്തകവും കുലുക്കി ഓടി വരുമായിരുന്നൂ.

നാട്ടുകാര്‍ നല്കുന്ന സുഭിക്ഷമായ ഭക്ഷണം കഴിച്ച് രാത്രിയോടെ കാട്ടിലേക്ക് മടങ്ങും. നേരം പുലരുമ്പോള്‍ വീണ്ടും നാട്ടിലെത്തും. പുല്‍പ്പള്ളിക്കടുത്ത ഇരുളത്തായിരുന്നു ആദ്യം മണിയന്‍ ഇറങ്ങിയത്. പിന്നീട് കുറിച്യാട് ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട വാകേരിക്കടുത്ത കൂടല്ലൂരായി മണിയന്റെ കേന്ദ്രം.

വനാതിര്‍ത്തിയിലൂടെ ജനങ്ങളുടെ സാമീപ്യം അറിഞ്ഞ് അവര്‍ നല്കുന്ന പനംപട്ടയോ, തെങ്ങോലയോ, പഴമോ, ബിസ്‌ക്കറ്റോ, ശര്‍ക്കരയോ, നാരങ്ങയോ വാങ്ങിക്കഴിച്ച് നടക്കുകയായിരുന്നു മണിയന്റെ പ്രധാന വിനോദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (7 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (12 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (28 minutes ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (33 minutes ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (7 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (7 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (8 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (8 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (8 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (8 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (8 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (8 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (8 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (8 hours ago)

Malayali Vartha Recommends