Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..

കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച യൂത്ത് ലീഗ്കാരന്‍ കുടുങ്ങി!

18 SEPTEMBER 2019 04:22 PM IST
മലയാളി വാര്‍ത്ത

യൂത്ത് ലീഗിന്റെ പ്രാദേശിക നേതാവ്, കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ മലപ്പുറത്ത് അറസ്റ്റിലായി. കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ ഭാര്യയെ നിരന്തരം ഫോണില്‍ വിളിച്ച് ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. കൂടാതെ ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ വന്ന് പലതവണ പീഡിപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു.

ഒരിക്കല്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ ഭാര്യ തിരുവാലിയില്‍നിന്നും ഓട്ടോയില്‍ വന്ന് ഇറങ്ങിയ സമയത്ത് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ പരാതി. കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയംഗമായ മുള്ളമ്മട സമീറിനെയാണ് (33) മഞ്ചേരി സിജെഎം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കേസില്‍ പ്രതിയെ സഹായിക്കുകയും, സഹായം നല്‍കുകയും ചെയ്ത മൂന്നുപേര്‍ ഒളിവിലാണ്.

പ്രതി ഇത്തരം പ്രവണത ആവര്‍ത്തിച്ചതോടെയാണ് യുവതി ഭര്‍ത്താവായ കോണ്‍ഗ്രസ് നേതാവിനോട് കാര്യം പറഞ്ഞത്. തുടര്‍ന്നു ഇരുവരുംചേര്‍ന്നു മലപ്പുറം പോലീസ് ആസ്ഥാനത്തുവന്ന് ജില്ലാപൊലീസ് മേധാവി അബ്ദുല്‍ കരീമിന് നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഇതോടെ കേസില്‍ ജില്ലാ പോലീസ് മേധാവി ഇടപെടുകയും കേസ് എടവണ്ണ പോലീസിന് കൈമാറുകയും ചെയ്തു.

വിഷയത്തില്‍ ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശമുള്ളതിനാല്‍ തന്നെ രാഷ്ട്രീയ ബന്ധങ്ങളൊന്നും നോക്കാതെ പിറ്റേദിവസം തന്നെ എടവണ്ണ പൊലീസ് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയംഗമായ മുള്ളന്മട സമീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ മറ്റു മൂന്നുപേരെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. മലപ്പുറം ജില്ലാപൊലീസ് ആസ്ഥാനത്തുനിന്നും കേസ് എടവണ്ണ പൊലീസിന് കൈമാറിയതിന് പിന്നാലെ പരാതിക്കാരിയും ഭര്‍ത്താവും നേരിട്ട് എടവണ്ണ പൊലീസ് സ്റ്റേഷനില്‍ എത്തുകയും വിശദമായ മൊഴി നല്‍കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (40 minutes ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (45 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (1 hour ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (1 hour ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (1 hour ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (2 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (2 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (2 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (2 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (2 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (2 hours ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (2 hours ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (2 hours ago)

Malayali Vartha Recommends