Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഡോ നന്മമലരേ, നീ പ്രവാചകന്റെയോ മതത്തിന്റെയോ പേര് ഉപയോഗിച്ച്‌ എന്ത് നാറിയ കളിയും കളിച്ചോ, പക്ഷെ, ആ ബലത്തില്‍ നീ നാട്ടിലെ സ്ത്രീകളുടെ മെക്കിട്ട് കേറാനായി വന്നാല്‍, പെണ്‍കരുത്ത് എന്തെന്ന് നീയറിയും; രൂക്ഷ വിമര്‍ശനവുമായി ജോമോള്‍ ജോസഫ്

15 OCTOBER 2019 05:00 PM IST
മലയാളി വാര്‍ത്ത

കെഎസ്‍യു മലപ്പുറം മുൻ ജില്ലാ വൈസ് പ്രസിഡന്റ് ജസ്‍ല മാടശ്ശേരിരിക്കെതിരെ മോശം ഭാഷാ പ്രയോഗം നടത്തിയ സോഷ്യല്‍ മീഡിയ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നം പറമ്ബിലിനെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്. ഫെയ്‍സ്ബുക്ക് ലൈവിലൂടെയായിരുന്നു ഫിറോസ് ജസ്‍ലെക്കെതിരെ അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാർ‍ട്ടികളുമായി ബന്ധമില്ലെന്നു പറഞ്ഞ ഫിറോസ് മ‍ഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ ജസ്‍ല വിമര്‍‌ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഫിറോസിന്റെ വേശ്യ പരാമർശം. 

ഇതിനെ വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായെത്തിയിരിക്കുകയാണ് മോഡൽ കൂടിയായ ജോമോള്‍ ജോസഫ്. "നിനക്കെതിരായി പണം തട്ടിപ്പ് ആരോപണം വന്നപ്പോള്‍, നിനക്ക് അനുകൂലമായി പോസ്റ്റിട്ടതില്‍ ഞാനിന്ന് ഖേദിക്കുന്നു. പ്രവാചകന്റെ പേര് പറഞ്ഞ്, മതവികാരത്തില്‍ ചാലിച്ച്‌ തന്നെയാണല്ലോ നാറിയ നന്മമരമേ നിന്റെ തട്ടിപ്പുകള്‍ മുഴുവനും!! ഇനി നീ എവിടേക്ക് അധപതിക്കാനാണ്? അധപതനത്തിന്റെ അങ്ങേ പടുകുഴിയിലാണ് നീയെന്ന് നീതന്നെ തെളിയിച്ചു"-ജോമോള്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

ഉളുപ്പുണ്ടോടോ ഫിറോസേ നിനക്ക്? നിനക്കെതിരായ വിമര്‍ശനങ്ങള്‍ വരുമ്ബോള്‍, വിമര്‍ശനങ്ങളെ മാനിക്കാന്‍ പഠിക്കാതെ നീ നിന്റെ ഫാനോളികളെ വെച്ച്‌ വിമര്‍ശിക്കുന്നവരെ തെറി വിളിപ്പിച്ചു. ഇപ്പോള്‍ നിനക്കെതിരായും നിന്റെ ഫാനോളി മലരുകള്‍ക്കുമെതിരായി വിമര്‍ശന നടത്തിയതിന് ഒരു സ്ത്രീയെ വേശ്യ എന്ന് വിളിച്ച്‌ ആക്ഷേപിക്കുന്നു. അവള്‍ സ്വന്തം ശരീരം മറ്റുള്ളവര്‍ക്ക് സമര്‍പ്പിക്കുന്നവളെന്ന് പറയുന്നു. അതിനും അപ്പുറത്തേക്ക് കടന്ന്, മതവികാരം അവള്‍ക്കെതിരെ ഇളക്കി വിടാനായി "പ്രവാചകനെ വരെ അവഹേളിച്ചവളാണ് ഈ സ്ത്രീയെന്ന്" പറയുന്നു.

നിനക്കെതിരായി പണം തട്ടിപ്പ് ആരോപണം വന്നപ്പോള്‍, നിനക്ക് അനുകൂലമായി പോസ്റ്റിട്ടതില്‍ ഞാനിന്ന് ഖേദിക്കുന്നു. പ്രവാചകന്റെ പേര് പറഞ്ഞ്, മതവികാരത്തില്‍ ചാലിച്ച്‌ തന്നെയാണല്ലോ നാറിയ നന്മമരമേ നിന്റെ തട്ടിപ്പുകള്‍ മുഴുവനും!! ഇനി നീ എവിടേക്ക് അധപതിക്കാനാണ്? അധപതനത്തിന്റെ അങ്ങേ പടുകുഴിയിലാണ് നീയെന്ന് നീതന്നെ തെളിയിച്ചു.

നിന്നെ ഈ ലോകത്തിന് മുന്നില്‍തുറന്ന് കാട്ടിയ, നിന്റെ തനിസ്വഭാവം പുറത്ത് കൊണ്ടുവന്ന പ്രിയ്യ സുഹൃത്ത് Jazla Madasseri ക്ക് എന്റെ അഭിനന്ദനങ്ങള്‍. ഡോ നന്മമലരേ, നീ പ്രവാചകന്റെയോ മതത്തിന്റെയോ പേര് ഉപയോഗിച്ച്‌ എന്ത് നാറിയ കളിയും കളിച്ചോ, പക്ഷെ, ആ ബലത്തില്‍ നീ നാട്ടിലെ സ്ത്രീകളുടെ മെക്കിട്ട് കേറാനായി വന്നാല്‍, പെണ്‍കരുത്ത് എന്തെന്ന് നീയറിയും.. തല്‍ക്കാലം ഇത്രയും പറഞ്ഞ് നിര്‍ത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (24 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (30 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (37 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (46 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (52 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends