Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

എന്‍എസ്‌എസിന്റെ ശരിദൂരം യുഡിഎഫിന് അനുകൂലം..ഇടതിനെ എതിര്‍ത്തും ബിജെപിയെ കുത്തിയും വലതിനെ തലോടിയും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ ഉപതെരഞ്ഞടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് പരസ്യപ്പെടുത്തിക്കഴിഞ്ഞു

15 OCTOBER 2019 05:05 PM IST
മലയാളി വാര്‍ത്ത

വട്ടിയൂർക്കാവിൽ എൻ എസ് എസ് പിന്തുണ യു ഡി എഫ് സ്ഥാനാർത്ഥിക്ക്. സ്ഥാനാർത്ഥിക്ക് പരസ്യ പിന്തുണയുമായാണ് എൻ എസ് എസ് ഇപ്പോൾ വന്നിരിക്കുന്നത് ..
ശരിദൂര നിലപാടാണ് സുകുമാരന്‍ നായരും എന്‍എസ്‌എസും സ്വീകരിച്ചിരിക്കുന്നത്എന്നാണു പറയുന്നത് . അതേസമയം ഈ നിലപാട് യുഡിഎഫിന് ലോട്ടറി ആകുമെന്ന നിഗമനമാണ് പൊതവേ ഉയരുന്നത്

ഇടതിനെ എതിര്‍ത്തും ബിജെപിയെ കുത്തിയും വലതിനെ തലോടിയും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ ഉപതെരഞ്ഞടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് പരസ്യപ്പെടുത്തിക്കഴിഞ്ഞു ..വട്ടിയൂര്‍ക്കാവില്‍ ശരിദൂരമെന്നാല്‍ യുഡിഎഫിനൊപ്പം എന്നാണർത്ഥമാക്കുന്നതെന്നു നേതൃത്വം പറയുന്നു

സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണനയ്ക്കും വിവേചനത്തിനുമെതിരെ നായര്‍ സമുദായം ഇപ്പോള്‍ പ്രതികരണമെന്നും ശബരിമല പ്രശ്ന പരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലെന്നുമായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞത് . ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എന്‍എസ്എസ് പ്രഖ്യാപിച്ച ശരിദൂര നിലപാടിയില്‍ കടുത്ത പ്രതിസന്ധിയിലാണ് ബിജെപിയും എല്‍ഡിഎഫും.. ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ വട്ടിയൂര്‍ക്കാവിലും കോന്നിയിലും ഉള്‍പ്പെടെ എന്‍എസ്എസിന്‍റെ നിലപാട് നിർണായകമാകും

മണ്ഡലത്തിലെ 42 ശതമാനത്തിലേറെ വോട്ടര്‍മാര്‍ നായര്‍ സമുദായത്തില്‍ പെട്ടവരായിരിക്കെ വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് നിലപാടിന്പ്രാ ധാന്യം ഏറുന്നുണ്ട് . ലോക്സഭാ തിരഞ്ഞെടുപ്പിലും എന്‍.എസ്.എസ് നിലപാട് യുഡിഎഫിന് അനുകൂലമായിരുന്നെങ്കിലും അത് പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ എൻ എസ് എസ് പരസ്യമായി തന്നെ തങ്ങളുടെ ചായ്‌വ് വ്യക്തമാക്കിക്കഴിഞ്ഞു.

നിലപാട് മയപ്പെടുത്തണം എന്നഭ്യര്‍ഥിക്കാന്‍ സിപിഎം നേതാക്കളും ബിജെപി നേതാക്കളും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ചങ്ങനാശേരിയില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ച്ചാണ് ഈ തീരുമാനം എന്നാണു അറിയാൻ കഴിയുന്നത് ..

വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ 38 എന്‍എസ്എസ് കരയോഗങ്ങളാണുള്ളത്. 72000 വോട്ടര്‍മാര്‍ സമുദായാംഗങ്ങളാണ് എന്നാണ് എന്‍എസ്എസിന്റെ കണക്ക്

ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിശ്വാസ സംരക്ഷണത്തിന് എൻഎസ്എസ് മുന്നിട്ടിറങ്ങിയപ്പോഴും പിന്തുണ യുഡിഎഫിനോ ബിജെപിക്കോ എന്ന സംശയം രാഷ്ട്രീയകേന്ദ്രങ്ങൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ അങ്ങിനെയുള്ള സംശയങ്ങൾ ഒന്നുമില്ല.

ശബരിമല വിഷയത്തില്‍ ബിജെപിയുടെത് ആത്മാര്‍ത്ഥത ഇല്ലാത്ത നിലപാടാണെന്നും യുഡിഎഫിനെ വിജയിപ്പിക്കാനുള്ള എന്‍എസ്‌എസ് നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കുമെന്നും കരയോഗം ഭാരവാഹികള്‍ പറയുന്നു. വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങളില്‍ എന്‍എസ്‌എസ് വോട്ടുകള്‍ നിര്‍ണായകമാണ്. ഏറെ കാലമായി സ്വീകരിച്ച സമദൂര നിലപാടാണ് ഇത്തവണ യുഡിഎഫിന് അനുകൂലമായ ശരിദൂരത്തിന് വഴിമാറിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും കാണാത്തവിധം സജീവമാണ് എന്‍എസ്‌എസ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (24 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (30 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (37 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (46 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (52 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends