Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ഞാനുണ്ട് മീനു കൂടെ; മീനുവിനെയും കൊണ്ട് മനു ഹരിപ്രസാദ്-32 ഇങ്ങനെ യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് 28 വര്‍ഷം; ഈ ദൃശ്യം ആരായാലും സത്യം കണ്ണുനിറയ്ക്കും; സഹോദര സ്നേഹത്തിന്റെ മാതൃകാ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു

18 OCTOBER 2019 12:30 PM IST
മലയാളി വാര്‍ത്ത

മീനുവിനെയും കൊണ്ട് മനു ഹരിപ്രസാദ്-32 ഇങ്ങനെ യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് 28 വര്‍ഷമായി. നടക്കാനാകാത്ത അനിയത്തി മനുവിന് ഒരിക്കലും ഭാരമായിരുന്നില്ല. കഴിഞ്ഞ ദിവസം മനുവിന്റെ വിവാഹ നിശ്ചയമായിരുന്നു. ചടങ്ങിലേക്ക് പ്രതിശ്രുതവരനെത്തിയതും പെങ്ങളെയും എടുത്തുതന്നെ. ആരോ പകര്‍ത്തിയ ഈ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

പുളിയറക്കോണം കൂരുവിളയിലെ ഒറ്റമുറി വാടകവീട് ഒരു സ്‌നേഹക്കൂടാണ്. ജന്മനാ മീനുവിന് ചലനശേഷിയില്ല. അച്ഛന്‍ നേരത്തെ മരിച്ചു. കുഞ്ഞുനാള്‍ മുതല്‍ മീനു ലോകം കാണുന്നത് മനുവിന്റെ ഒക്കത്തിരുന്നാണ്. മീനുവിനെ നോക്കാന്‍ വേണ്ടിയായിരുന്നു മനു വിവാഹം വേണ്ടെന്ന് വച്ചത്. ഒടുവില്‍ സഹോദരി തന്നെ നിര്‍ബന്ധത്തിന് മനു വഴങ്ങി. നഗസഭയുടെ പട്ടം വാര്‍ഡ് കൗണ്‍സിലര്‍ രമ്യാരമേശാണ് മനുവിന്റെയും മീനുവിന്റെയും ജീവിതത്തിലേക്ക് ഇനി എത്തുന്നത്. മനുവിന് ഇനി ഒരാഗ്രഹം കൂടിയുണ്ട്. വാടക വീട് മാറി, അമ്മക്കും സഹോദരിക്കും പിന്നെ ജീവിത പങ്കാളിക്കുമൊപ്പം സ്വന്തമായൊരു വീട്. അതിനായുള്ള ഓട്ടത്തിലാണ് മനു.

പെങ്ങളെയും എടുത്ത് വിവാഹ നിശ്ചയത്തിനെത്തിയത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതില്‍ മനുവിന് തെല്ല് പരിഭവമുണ്ട്. പുറംലോകം അറിയരുതെന്ന് കരുതിയ കാര്യമാണ്. പ്രശസ്തിക്ക് വേണ്ടിയല്ല, സഹോദരിയെ പരിപാലിക്കുന്നത് കടമാണെന്നാണ് മനുവിന്റെ പക്ഷം. ഭക്ഷണം കഴിച്ച ശേഷം കൈകഴുകാന്‍ മീനുവിനെ എടുത്തുകൊണ്ട് പോയതാണ് ആരോ വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. എന്തായാലും ഇവരുടെ സ്‌നേഹം സമൂഹത്തിന് മാതൃകയെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (1 hour ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (1 hour ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (3 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (3 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (4 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends