വി.എസ്. അച്യുതാനന്ദന്റെ നില തൃപ്തികരം, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് റിപ്പോർട്ട്

ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്റെ നില തൃപ്തികരമെന്ന് ശ്രീചിത്ര ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്. രക്തസമ്മര്‍ദ്ദത്തില്‍ നേരിയ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















