വാഹനപരിശോധന തുണയായി; കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

വാഹനപരിശോധനക്കിടെ കഞ്ചാവുമായി യുവാവ് പിടിയിൽ. പെരുമ്ബാവൂര്‍ സ്വദേശി വിനുവിനെയാണ് പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. യുവാവിൽ നിന്നും 850 ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്ത്. തിരുപ്പൂരിലെ മൊത്തക്കച്ചവടക്കാരില്‍നിന്ന് കഞ്ചാവ് വാങ്ങുകയാണ് ഇയാളുടെ രീതി. പിന്നീട് എറണാകുളത്തെത്തിച്ച ശേഷം പാക്കറ്റുകളിലാക്കും. ഒന്നിന് 500 രൂപ നിരക്കില്‍ കഞ്ചാവ് വില്‍ക്കുന്നതെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















