വഴിയാത്രക്കാരായ യുവാക്കൾക്ക് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് ദാരുണാന്ത്യം; മരിച്ചവരെ തിരിച്ചറിഞ്ഞില്ല- ഡ്രൈവർ മദ്യപിച്ചെന്ന് സംശയം

അടൂര്‍ റവന്യു ടവറിന് സമീപം വഴിയാത്രക്കാരായ യുവാക്കൾ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. ഇവരെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്.
.
https://www.facebook.com/Malayalivartha






















