Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്

പറ്റിപ്പോയി ...ആ ആറു കൊലപാതകങ്ങളും ചെയ്തത് ഞാനാണ്...സഹായിക്കണം...കൂ​ട​ത്താ​യി കൊ​ല​പാ​തകകേ​സി​ല്‍ ജോ​ളി​യു​ടെ പി​താ​വും സ​ഹോ​ദ​ര​ങ്ങ​ളും നി​ര്‍​ണാ​യ​ക​ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മു​ന്നി​ല്‍ ....

28 OCTOBER 2019 03:11 PM IST
മലയാളി വാര്‍ത്ത

പറ്റിപ്പോയി ...ആ ആറു കൊലപാതകങ്ങളും ചെയ്തത് ഞാനാണ് ...കൂ​ട​ത്താ​യി കൊ​ല​പാ​തകകേ​സി​ല്‍ ജോ​ളി​യു​ടെ പി​താ​വും സ​ഹോ​ദ​ര​ങ്ങ​ളും നി​ര്‍​ണാ​യ​ക​ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മു​ന്നി​ല്‍ ....

സം​ശ​യ​മു​ന ത​ന്നി​ലേ​ക്കു നീ​ളു​ക​യും ക​ല്ല​റ തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്ത​തോ​ടെ താൻ പിടിക്കപ്പെടുമെന്നു ജോ​ളിക്ക് ഉറപ്പായി. പിന്നെ സഹായം തേടിയുള്ള ഓട്ടമായിരുന്നു..അങ്ങനെ എത്തിയത് സ്വന്തം കുടുംബത്തിൽ തന്നെയാണ് . പി​താ​വ് ജോ​സ​ഫി​നോ​ടും സ​ഹോ​ദ​ര​ങ്ങ​ളോ​ടും ആണ് ആ​റു​പേ​രെ​യും താ​ന്‍ കൊ​ല​പ്പെ​ടു​ത്തി​യ​ സം​ഭ​വം ജോ​ളി ആ​ദ്യ​മാ​യി പ​റ​യു​ന്ന​ത്. പി​ടി​ക്ക​പ്പെ​ടു​മെ​ന്നു​റ​പ്പാ​യ​പ്പോ​ള്‍ ക​ട്ട​പ്പ​ന​യി​ലെ സ്വ​ന്തം ബ​ന്ധു​ക്ക​ളി​ല്‍നി​ന്ന് സ​ഹാ​യം പ്ര​തീ​ക്ഷി​ച്ചാ​യി​രു​ന്നു ഇ​ത്.

കൊ​ല​പാ​ത​ക​ങ്ങ​ളെ ​കു​റി​ച്ച് ജോ​ളി പ​റ​ഞ്ഞ​തോ​ടെ താ​ന്‍ ഞെ​ട്ടി​യ​താ​യും മോ​ളു​ടെ ഭാ​വി​യോ​ര്‍​ത്ത് ഇ​ത് പു​റ​ത്തു​പ​റ​ഞ്ഞി​ല്ലെ​ന്നും പി​താ​വ് ജോ​സ​ഫ് ഇ​ന്ന​ലെ ഡി​വൈ​എ​സ്പി ആ​ര്‍.ഹ​രി​ദാ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചു.

വെ​ളി​പ്പെ​ടു​ത്ത​ല്‍ നടത്തി ദി​വ​സ​ങ്ങ​ള്‍​ക്കകം ത​ന്നെ കേ​സി​ല്‍ ജോ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യും ഇ​വ​ര്‍ പ​റ​ഞ്ഞു. ജോ​ളി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളും ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ​രി​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി.
കേ​സി​ല്‍ വ​ള​രെ നി​ര്‍​ണാ​യ​ക​മാ​യേ​ക്കാ​വു​ന്ന മൊ​ഴി​യാ​ണ് ജോ​ളി​യു​ടെ ബ​ന്ധു​ക്ക​ളി​ല്‍ നി​ന്നും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ശാ​സ്ത്രീ​യ ​തെ​ളി​വു​ക​ള്‍​ക്കൊ​പ്പം ബ​ന്ധു​ക്ക​ള്‍ ത​ന്നെ ജോ​ളി​യു​ടെ കു​റ്റ​കൃ​ത്യ​ത്തെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് പോ​ലീ​സി​ന് ഏ​റെ സ​ഹാ​യ​ക​മാ​യി​രി​ക്കു​ക​യാ​ണ്.

കല്ലറ തുറക്കുമെന്ന് ഉറപ്പായപ്പോൾ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ജോളി ശ്ര​മി​ച്ച​ത് സഹോദരന്റെ സഹായത്തോടെ ആയിരുന്നു . അ​റ​സ്റ്റി​ന് മു​ന്‍​പു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഇ​തി​നാ​യി ജോ​ളി ക​ട്ട​പ്പ​ന​യി​ല്‍ എ​ത്തി​യി​രു​ന്നു. കാ​ര്യ​ങ്ങ​ളെ​ല്ലാം ധ​രി​പ്പി​ച്ച ശേ​ഷം ജോ​ളി സ​ഹോ​ദ​ര​നൊ​പ്പ​മാ​യി​രു​ന്നു മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി പോ​യ​ത്
അ​തേ​സ​മ​യം കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ല്‍ ജോ​ളി​യു​ടെ പി​താ​വി​നോ, മ​റ്റ് ബ​ന്ധു​ക്ക​ള്‍​ക്കോ നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. പി​ടി​ക്ക​പ്പെ​ടു​മെ​ന്നു​റ​പ്പാ​യ​പ്പോ​ള്‍ ന​ട​ത്തി​യ കു​റ്റ​സ​മ്മ​തം മൂ​ടി​വ​യ്ക്കാ​ന്‍ മാ​ത്ര​മേ ഇ​വ​ര്‍ ശ്ര​മി​ച്ചി​ട്ടു​ള്ളൂ. ഇ​തോ​ടൊ​പ്പം കു​ട്ടി​ക്കാ​ലം മു​ത​ല്‍ ത​ന്നെ​യു​ള്ള ജോ​ളി​യു​ടെ സ്വ​ഭാ​വ​ത്തെ കു​റി​ച്ചും ഇ​വ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി. പ​ഠി​ക്കു​ന്ന കാ​ല​ത്ത് ത​ന്നെ സ​ഹാ​പാ​ഠി​ക​ളു​ടെ പ​ണം ഉ​ള്‍​പ്പെ​ടെ മോ​ഷ്ടി​ക്കു​ന്ന പ​തി​വ് ഉ​ണ്ടാ​യി​രു​ന്നു.എന്നാൽ അതിത്ര വലിയ ക്രൂരതയിലേക്ക് നയിക്കുമെന്ന് പാവം ആ അപ്പനും സഹോദരങ്ങളും കരുതിയില്ല

പ്രീ-​ഡി​ഗ്രി​ക്ക് പ​ഠി​ക്കു​മ്പോ​ള്‍ സ​ഹ​പാ​ഠി​യു​ടെ സ്വ​ര്‍​ണം ജോ​ളി മോ​ഷ്ടി​ച്ച​തി​ന് സ്‌​കൂ​ളി​ലേ​ക്ക് വി​ളി​പ്പി​ച്ച സം​ഭ​വ​വും ഇ​വ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി. പ​ണ​ക്കാ​രെ പോ​ലെ ജീ​വി​ക്കാൻ കുട്ടികാലം മുതൽക്കേ ജോളിക്ക് അ​മി​ത​മാ​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നുഎന്ന് സ​ഹോ​ദ​ര​ന്‍ വ്യ​ക്ത​മാ​ക്കി. സ്‌​കൂളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ അ​ധി​കം കാ​ശൊ​ന്നും വീ​ട്ടി​ല്‍ നി​ന്നും ന​ല്‍​കി​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ എ​ളു​പ്പം പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള വ​ഴി​ക​ളാ​യി​രു​ന്നു ജോ​ളി ചി​ന്തി​ച്ചി​രു​ന്ന​ത്.

സി​ലി​യു​ടെ കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ത​ട്ടി​യെ​ടു​ത്ത സ്വ​ര്‍​ണം ത​ന്‍റേതാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്നുവസിച്ചിരുന്നു എന്നും അവർ വെളിപ്പെടുത്തി .​ പൊ​ന്നാ​മ​റ്റ​ത്തെ വീ​ട്ടി​ല്‍ സ്വർണം സേ​ഫ് അ​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഇ​ത്. അ​പ്പോ​ഴൊ​ന്നും ത​ങ്ങ​ള്‍​ക്ക് ഒ​രു സം​ശ​യ​വും തോ​ന്നി​യി​ല്ലെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി സ​ഹോ​ദ​ര​ങ്ങ​ളെ​യും പി​താ​വി​നെ​യും ഒ​പ്പ​മി​രു​ത്തി​യു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ല്‍ കേ​സ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​​മാ​കു​ന്ന നി​ര്‍​ണാ​യ​ക​വി​വ​ര​ങ്ങ​ളും ജോ​ളി​യു​ടെ സ്വ​ഭാ​വ വൈ​കൃ​ത​ങ്ങ​ളെ​കു​റി​ച്ചും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വ്യ​ക്ത​മാ​യി.

തു​ട​ര്‍ കേ​സു​ക​ളി​ല്‍ ജോ​ളി​യെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന​തി​നാ​യു​ള്ള അ​പേ​ക്ഷ​യി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യേ​ക്കും. അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​തു​പ്ര​കാ​രം ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ജോ​ളി​യു​ടെ ബ​ന്ധു​ക്ക​ള്‍ കോ​ഴി​ക്കോ​ട്ടു​ണ്ട്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മാസത്തിനിടെ 5 പ്രവാസികൾ മരിച്ചു; ഞെട്ടിക്കുന്ന കണക്കുകൾ! മരണ കാരണം അറിഞ്ഞോ? ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കുന്നത്...  (14 minutes ago)

സ്വർണ്ണവിലയിൽ കുതിപ്പ്... പവന് 1160 രൂപയുടെ വർദ്ധനവ്  (1 hour ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (2 hours ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (2 hours ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (3 hours ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (3 hours ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (3 hours ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (3 hours ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (4 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (4 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (4 hours ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (4 hours ago)

Malayali Vartha Recommends