എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

2020ലെ എസ്എസ്എല്‍സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 26 വരെ നടത്തുന്നതായിരിക്കും എന്നാണ് പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നത്..
ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളും ഈ ദിവസങ്ങളില്‍ നടക്കുന്നതായിരിക്കും എന്നും പറയപ്പെടുന്നു. അതോടൊപ്പം തന്നെ ഇത് ആദ്യമായാണ് മൂന്ന് പരീക്ഷകളും ഒരേ സമയം നടത്തുന്നത് എന്ന പ്രത്യേകതയും ഈ പരീക്ഷകൾക്കുണ്ട്.
https://www.facebook.com/Malayalivartha



























