Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

മണ്ഡലകാലത്ത് ഭക്തരെ പൊലീസ് നിയന്ത്രണത്തിലുള്ള ബുക്കിംഗിലൂടെ മലചവിട്ടാന്‍ തീരുമാനിച്ചതിന് പിന്നില്‍ ആക്ടിവിസ്റ്റുകളെയും യുവതികളെയും സന്നിധാനത്ത് എത്തിക്കാനുള്ള ശ്രമമാണെന്ന് ഭക്തജനങ്ങള്‍ക്ക് ആശങ്ക

02 NOVEMBER 2019 04:51 PM IST
മലയാളി വാര്‍ത്ത

മണ്ഡലകാലത്ത് ഭക്തരെ പൊലീസ് നിയന്ത്രണത്തിലുള്ള ബുക്കിംഗിലൂടെ മലചവിട്ടാന്‍ തീരുമാനിച്ചതിന് പിന്നില്‍ ആക്ടിവിസ്റ്റുകളെയും യുവതികളെയും സന്നിധാനത്ത് എത്തിക്കാനുള്ള ശ്രമമാണെന്ന് ഭക്തജനങ്ങള്‍ക്ക് ആശങ്ക. ഇക്കാര്യം ശബരിമല കര്‍മസമിതി അടക്കം പരിശോധിച്ചുവരുകയാണ്. ബുക്കിംഗ് വഴി ആക്ടീവിസ്റ്റുകളടക്കമുള്ള യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ അവരെ എളുപ്പത്തില്‍ സന്നിധാനത്ത് എത്തിക്കാന്‍ പൊലീസിനാകും. യുവതീപ്രവേശന വിധി സംബന്ധിച്ച നിയമപോരാട്ടം ഇപ്പോഴും സുപ്രീംകോടതിയില്‍ തുടരുകയാണ്. അതിനാല്‍ യുവതികള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതിന്റെ തെളിവ് ഓണ്‍ലൈന്‍ ക്യൂ ബുക്കിംഗിലൂടെ ശേഖരിച്ച് കോടതിക്ക് മുന്നിലെത്തിക്കാന്‍ സര്‍ക്കാരിന് കഴിയും.

കഴിഞ്ഞ മണ്ഡലകാലത്ത് ഇരുട്ടിന്റെ മറവില്‍ രണ്ട് ആക്ടിവിസ്റ്റുകളെ കയറ്റിയ സര്‍ക്കാര്‍, നേര്‍വഴിക്ക് ആചാരലംഘനം നടത്താനുള്ള നീക്കങ്ങളിലെല്ലാം പരാജയപ്പെട്ടിരുന്നു. അതിനാല്‍ ഇത്തവണ വ്യക്തമായി ആസൂത്രണം നടത്തി ആചാരലംഘനത്തിന് സുഗമമായ വഴിയൊരുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പൊലീസിന് എല്ലാനിയന്ത്രണവും നല്‍കുന്നതെന്ന് ഭക്കതര്‍ക്ക് ആശങ്കയുണ്ട്. പുതിയ ബുക്കിംഗ് സംവിധാനം അയ്യപ്പഭക്തരുടെ മലകയറ്റം പോലീസ് നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന ശബരിമല കര്‍മസമിതിയുടെ അടക്കം ആശങ്ക പരിഹരിക്കപ്പെടേണ്ടതുണ്ട്.

ഓരോ വര്‍ഷവും ഭക്തജനപ്രവാഹം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് തിരക്ക് നിയന്ത്രിക്കുന്നതിനായി 2011-12 ലാണ് പൊലീസ് വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയത്. ആദ്യമെത്തുന്നവര്‍ക്ക് ആദ്യ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി സമയം ബുക്ക് ചെയ്തുകൊണ്ടുള്ള ക്യൂ സംവിധാനമാണിത്. വെര്‍ച്വല്‍ ക്യൂവിലൂടെ ഭക്തരെ മരക്കൂട്ടത്തു നിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി നടപ്പന്തിലിലെത്തിച്ച് അവിടെ നിന്നാണ് പതിനെട്ടാംപടി സന്നിധാനത്ത് എത്തിച്ചിരുന്നത്. ഈ മണ്ഡലകാലത്ത് വെര്‍ച്വല്‍ ക്യൂ കൂടാതെ സാധാരണ ക്യൂ അഥവാ സ്വാമി ക്യൂ ബുക്കിംഗ് കൂടി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വഴി നടപ്പന്തലിലെത്തുന്ന പരമ്പരാഗത പാതയിലൂടെയാണ് പുതിയ ക്യൂ. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ഇരുവഴികളും പൊലീസ് ബുക്കിംഗിലൂടെ നിയന്ത്രിക്കുമ്പോള്‍, ബുക്കിംഗ് ഇല്ലാതെ എത്തുന്ന സാധാരണ ഭക്തര്‍ക്ക് ദര്‍ശനം അന്യമാകുമോ എന്ന ആശങ്കയുണ്ട്.

എല്ലാവഴികളും പൊലീസ് നിയന്ത്രണത്തിലും അധികാരത്തിലും ആയാല്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. ഭക്തരുടെ സൗകര്യത്തിനായി നടതുറക്കുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടേണ്ടിവരും. അങ്ങനെ വര്‍ഷം മുഴുവന്‍ നട തുറക്കണമെന്ന ആവശ്യമുയര്‍ന്നേക്കും. അതിലൂടെ ശബരിമലയെ സാധാരാണ ക്ഷേത്രമാക്കുകയും സുപ്രീംകോടതിയുടെ യുവതീപ്രവേശനത്തിന് കൂടുതല്‍ സാധ്യതകള്‍ ഒരുക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സംശയിക്കുന്നു. കഴിഞ്ഞ മണ്ഡലകാലം സന്നിധാനത്തും ശബരിമലയിലും പൊലീസ് രാജ് നടപ്പാക്കിയത് പോലെ ഇക്കുറിയും അതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതിനാല്‍ ഭക്തജനങ്ങള്‍ ശക്തമായ പ്രതിരോധം തീര്‍ക്കുകയും പ്രതിഷേധം നടത്തുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (1 hour ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (1 hour ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (1 hour ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (1 hour ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (1 hour ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (1 hour ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (1 hour ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (1 hour ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (2 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (2 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (2 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (2 hours ago)

Malayali Vartha Recommends