Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ

18 SEPTEMBER 2026 11:08 PM IST
മലയാളി വാര്‍ത്ത


തട്ടിപ്പ് കേസില്‍ ആന്റോ അഗസ്റ്റിനെതിരെ വിവാദത്തില്‍ മറ്റ് മാധ്യമങ്ങള്‍ കൃത്യമായ വാര്‍ത്തകള്‍ നല്‍കി രംഗത്തെത്തിയപ്പോള്‍ മലയാളത്തില്‍ ഏറ്റവുമൊടുവിലായി ലോഞ്ച് ചെയത് ബിഗ് ടിവി സ്വീകരിച്ച നിലപാട് ശ്രദ്ധേയമായിരുന്നു. അതിന് കാരണം റിപ്പോര്‍ട്ടര്‍ ടിവിയിലെ മുന്‍ ജീവനക്കാരിയായ സുജയ പാര്‍വതിയുടെ നിലപാടാണെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ചാനലില്‍ സംപ്രേക്ഷണം ചെയത് ബിഗ് എഡിറ്റോറിയല്‍ പരിപാടിയില്‍ സുജയ നടത്തിയ പ്രതികരണം പ്രേക്ഷകരെ അമ്പരിപ്പിച്ചു.

 

ഇതുവരെ തണുപ്പന്‍ രീതിയിലായിരുന്നു മെസി തട്ടിപ്പിനോട് ബിഗ് ടിവി പ്രതികരിച്ചിരുന്നതെങ്കില്‍ ഇന്നലെ സുജയ പാര്‍വതി വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജ്‌മെന്റിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. പ്രത്യേകിച്ച് ആന്റോയുടെ ഭാഗത്തെ തെറ്റുകള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് സുജയ കത്തിക്കയറിയത്.

 

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രതിപ്പട്ടികയില്‍ വന്നതിനാലാണ് പോലീസ് അവിടെ പരിശോധന നടത്തിയതെന്നായിരുന്നു സുജയ വ്യക്തമാക്കിയത്. ഇത്രയും ദിവസം പഴയ മുതലാളിയോടുള്ള നന്ദി കാണിക്കുകയായിരുന്നു സുജയ എന്നായിരുന്നു സൈബറിടത്തിലെ പരിഹാസം. എന്നാല്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ട് അങ്ങനെയല്ലായന്ന് സുജയ തെളിയിച്ചു. കള്ളനുള്ളിടത്ത് പൊലീസ് വരും എന്നതായിരുന്നു സുജയയുടെ നിലപാട്.

സുജയയുടെ വാക്കുകള്‍,

'റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസില്‍ നടത്തിയ റെയ്ഡ് അത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ആര്‍ബിസി) എന്ന ആ കമ്പനി ഈ പ്രതിപട്ടികയില്‍ വന്നതുകൊണ്ടാണ് അവിടെ പരിശോധന നടത്തിയത്. ഇന്നലെ തന്നെ നമ്മള്‍ ഈ കാര്യത്തില്‍ വിശദമായി ആ വിഷയം സംസാരിച്ചതാണ്. ഇനി ഇതില്‍ സിപിഐഎം എടുത്ത നിലപാട് നമ്മള്‍ ഇഴകീറി പരിശോധിക്കുമ്പോള്‍ സിപിഐഎമ്മിന് ഒപ്പം നിന്ന ഒരു സ്ഥാപനമാണ് റിപ്പോര്‍ട്ടര്‍ ടിവി എന്നുള്ളത് കൂടി നമ്മള്‍ ചേര്‍ത്തു വായിക്കണം. കാരണം സിപിഐഎമ്മിന് അനുകൂലമായ രീതിയിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും അവരെടുത്ത സമീപനം.

 

 

പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ അതായത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ കാലത്താണ് മെസ്സിയെ കൊണ്ടുവരാം എന്ന് പറഞ്ഞുകൊണ്ടുള്ള തട്ടിപ്പ് നടത്തിയത്. അപ്പോള്‍ ഈ തട്ടിപ്പില്‍ അടുത്തതായി ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നത് അല്ലെങ്കില്‍ അന്വേഷണം എത്താന്‍ പോകുന്നത് പിണറായി വിജയന്‍ സര്‍ക്കാരിലെ കായിക മന്ത്രിയായ വി. അബ്ദുറഹ്‌മാനിലേക്കാണ്. മെസ്സിയെ കൊണ്ടുവരാം എന്ന് പറഞ്ഞുകൊണ്ട് അര്‍ജന്റീന ടീമിനെ കാണാന്‍ പോയത് അല്ലെങ്കില്‍ ഈ ഇടപാടുകളില്‍ നേരിട്ട് പങ്കാളിയായത് പിണറായി വിജയന്‍ സര്‍ക്കാരിലെ കായിക മന്ത്രിയാണ്. പിണറായി വിജയന്‍ അറിയാതെ അദ്ദേഹത്തിന്റെ സര്‍ക്കാരിന് ഇതുപോലെ ഒരു പ്രധാനപ്പെട്ട ഇവന്റ് സംഘടിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയുമോ? അപ്പോള്‍ അദ്ദേഹവും ധാര്‍മികമായി ഇതില്‍ ഉത്തരവാദിത്വം ഉള്ളവരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (28 minutes ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (31 minutes ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (34 minutes ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (36 minutes ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (38 minutes ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (43 minutes ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (44 minutes ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (48 minutes ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (54 minutes ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (1 hour ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (1 hour ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (1 hour ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (1 hour ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (1 hour ago)

Malayali Vartha Recommends