Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

സമ്പന്നരായ പുരുഷന്മാരെ തട്ടിപ്പിൽ പെടുത്തി പാറിപ്പറന്നു നടന്ന പൂമ്പാറ്റ സിനി പോലീസ് പിടിയിൽ; സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായി പണക്കാരെ കബളിപ്പിച്ച് തട്ടിയെടുത്തത് കോടികൾ; ഓരോ ജില്ലകളിലും ശാ​ലി​നി, ഗാ​യ​ത്രി, ഷ​മീ​ന, മേ​ഴ്സി എന്നിങ്ങനെ വ്യത്യസ്ത പേരുകൾ ..എ​ട്ടാം ഭ​ർ​ത്താ​വി​ന്‍റെ കൂ​ടെ ചേ​ർ​ന്ന് കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത ക​ഥ​ക​ളു​മു​ണ്ട്... പൂമ്പാറ്റ സിനിയുടെ തട്ടിപ്പിന്റെ കഥ ഇങ്ങനെ

02 NOVEMBER 2019 04:02 PM IST
മലയാളി വാര്‍ത്ത

നിരവധി സാമ്പത്തികത്തട്ടിപ്പ് കേസുകളിലെ പ്രതി പൂമ്പാറ്റ സിനി എന്നറിയപ്പെടുന്ന ശ്രീജ(40)യെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൂട്ടാളികളായ ആറു പേരും അറസ്റ്റിലായി ...കഴിഞ്ഞ മെയ് 23-ന് കൊടകര കൊളത്തൂരിൽ ദേശീയപാതയിലൂടെ വന്നിരുന്ന ബൈക്ക് യാത്രികരായ രണ്ടു പേരെ ഡ്യൂക്ക് ബൈക്കിലും കാറിലുമായെത്തിയ സംഘം ബൈക്കിടിച്ചുവിഴ്ത്തി അ​ഞ്ചു​ല​ക്ഷം രൂ​പ ത​ട്ടി എന്നതാണ് കേസ് .

3 ലക്ഷം രൂപ രണ്ടാഴ്ച കൊണ്ട് ഇരട്ടിപ്പിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്ത് ചെങ്ങാലൂർ വളഞ്ഞൂപ്പാടം സ്വദേശിയിൽ നിന്ന് വാങ്ങിയ പണം തിരികെ കൊടുത്തതാണ് സിനിയുടെ ആൾക്കാർ തന്നെ തട്ടിപ്പറിച്ചത്

സമ്പന്നന്മാരെ വാ​ച​ക​മ​ടി​ച്ച് വീ​ഴ്ത്തി സ്വ​ർ​ണ​വ്യാ​പാ​ര​ത്തി​ൽ പ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കുകയാണ് പ്രധാന തട്ടിപ്പ് .

സമ്പന്ന​രു​ടെ താമസ സ്ഥലത്തിനടുത്ത് വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് അ​വ​രു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ശേ​ഷം വാ​ച​ക​മ​ടി​യി​ലൂ​ടെ വി​ശ്വ​സ്ഥ​ത പി​ടി​ച്ചു​പ​റ്റു​ക​യാ​ണ് ആ​ദ്യ​പ​ടി. തു​ട​ർ​ന്ന് ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നും ഉ​ട​നെ തി​രി​ച്ചു​ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ക​ടം​വാ​ങ്ങും. ഇ​ങ്ങ​നെ കോ​ടി​ക​ൾ കൈ​ക്ക​ലാ​ക്കി മു​ങ്ങു​ക​യാ​ണ് പ​തി​വ്. പ​ണം തി​രി​കെ ചോ​ദി​ച്ചാ​ൽ ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തും. പൂമ്പാറ്റ സി​നി, ശ്രീ​ജ എ​ന്നീ പേ​രു​ക​ൾ​ക്കു പു​റ​മേ ശാ​ലി​നി, ഗാ​യ​ത്രി, ഷ​മീ​ന, മേ​ഴ്സി എ​ന്നീ പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്നു.

പ​ല​ത​വ​ണ പോ​ലീ​സ് പി​ടി​യി​ലാ​യി​ട്ടും പേ​രു​ക​ൾ മാ​റ്റി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന രീ​തി​യാ​ണ്. എ​ട്ടാം ഭ​ർ​ത്താ​വി​ന്‍റെ കൂ​ടെ ചേ​ർ​ന്ന് കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത ക​ഥ​ക​ളു​മു​ണ്ട്. ആ​ല​പ്പു​ഴ​യി​ലെ ഒ​രു റി​സോ​ർ​ട്ട് ഉ​ട​മ​യെ പ​റ്റി​ച്ച് ഒ​രു​കോ​ടി രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത​ശേ​ഷം പ​ണം തി​രി​കെ ചോ​ദി​ച്ച റി​സോ​ർ​ട്ട് ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​തു​ക്കി.

കൂ​ടാ​തെ പോ​ലീ​സു​കാ​രി ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നും തൃ​ശൂ​ർ, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​നി​യു​ടെ സം​ഘ​ത്തി​ലു​ള​ള മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​റ്റ് ഏ​തെ​ങ്കി​ലും കേ​സു​ക​ളി​ൽ ഇ​വ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (1 hour ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (1 hour ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (1 hour ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (1 hour ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (1 hour ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (1 hour ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (1 hour ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (1 hour ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (2 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (2 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (2 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (2 hours ago)

Malayali Vartha Recommends