Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഇനിയും പ്രതിഷേധിക്കാതിരിക്കാൻ വയ്യ.....!!!! ആട്ടിൻ തോലിട്ട കറുത്ത കരങ്ങളോട് പ്രതിഷേധം; വാളയാർ സംഭവത്തിൽ സൈക്കിൾ റിലേ റാലി നടത്തി കോളേജ് ഓഫ്‌ എഞ്ചിനീറിങ് പൂഞ്ഞാറിലെ വിദ്യാർഥികൾ

02 NOVEMBER 2019 06:20 PM IST
മലയാളി വാര്‍ത്ത

വാളയാർ സംഭവത്തിൽ പ്രതിഷേധങ്ങൾ കനക്കുകയാണ്. പല രീതിയിൽ പലരും ആ കുഞ്ഞ് സഹോദരിമാർക്ക് നീതി കിട്ടാൻ പ്രതിഷേധങ്ങൾ നടത്തി കഴിഞ്ഞു. കോളേജ് ഓഫ്‌ എഞ്ചിനീറിങ്, പൂഞ്ഞാറിലെ വിദ്യാർഥികളും അവരുടെ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുകയാണ്. ഈ കോളേജ് വിദ്യാർത്ഥികളുടെ പ്രതിക്ഷേധം ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോടുള്ള പ്രതിഷേധമല്ല. ഈ നാട്ടിലെ നീതി പീഠത്തോടുള്ള അനാദരവുമല്ല ,മറിച്ച് ഈ സമൂഹത്തിൽ ആട്ടിൻ തോലിട്ട കറുത്ത കരങ്ങളോടുള്ള പ്രതിഷേധം മാത്രമാണിത്. പൂഞ്ഞാർ മുതൽ വാളയാർ വരെ സൈക്കിൾ റിലേ റാലി നടത്തിയായിരുന്നു പ്രതിഷേധിച്ചത്.

റാലി മാത്രമല്ല കോളേജുകളിൽ നിന്നും ടൗണുകളിൽ നിന്നും പതിനായിരത്തോളം ഒപ്പുകളും അവർ ശേഖരിച്ചു. ഈ ഒപ്പുകൾ പാലക്കാട് ജില്ലാ കളക്ടർക്ക് പരാതിയായി സമർപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇവർ. പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് ക്യാംപസിൽ നിന്നും നവംബർ 2-2019 രാവിലെ 9 മണിക്ക് ആരംഭിച്ച പ്രതിഷേധ റാലി നവംബർ 4-2019 പാലക്കാട് കളക്ടറേറ്റ് ഓഫീസിൽ അവസാനിക്കും.രണ്ട് സൈക്കിളിൽ കോളേജ് ഓഫ് എഞ്ചിനീറിങ് ,പൂഞ്ഞാറിലെ എല്ലാ വിദ്യാർഥികളും ഒരുമിക്കുന്നു. ഈ പ്രതിഷേധം ഈ കാലഘട്ടത്തിന്റെ വേലിയിൽ നിന്നും പുറത്തേക്കുള്ള വിദ്യാർഥികളുടെ ഉറച്ച ശബ്‌ദമായിട്ട് വിലയിരുത്താവുന്നതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (1 hour ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (1 hour ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (1 hour ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (1 hour ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (1 hour ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (1 hour ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (1 hour ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (1 hour ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (2 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (2 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (2 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (2 hours ago)

Malayali Vartha Recommends