വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് നാളെ

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്‌ഐഎന്‍ടിയുസി) നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ പണിമുടക്കും.
ശമ്പള നിഷേധം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, ഡിഎ കുടിശ്ശികയും തടഞ്ഞു വച്ച പ്രൊബേഷനുകളും അനുവദിക്കുക നിയമനനിരോധനം പിന്‍വലിക്കുക, വാടക വണ്ടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി പറഞ്ഞു.
"
https://www.facebook.com/Malayalivartha


























