തൃശൂര്‍-പാലക്കാട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ വെള്ളിയാഴ്ച തുടങ്ങിയ പണിമുടക്ക് അവസാനിപ്പിച്ചു

തൃശൂര്‍-പാലക്കാട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ വെള്ളിയാഴ്ച തുടങ്ങിയ പണിമുടക്ക് അവസാനിപ്പിച്ചു. തൃശൂര്‍ കലക്ടര്‍ എസ്. ഷാനവാസുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കുതിരാനില്‍ ഉള്‍പ്പെടെ ദേശീയപാതയിലെ തകര്‍ച്ചയുടെ സാഹചര്യത്തിലാണ് പണിമുടക്ക് തുടങ്ങിയത്. പാതയുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്ന കലക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് അവസാനിപ്പിച്ചത്.
"
https://www.facebook.com/Malayalivartha

























