ഐക്യത്തോടെ സ്വീകരിച്ചത് സ്വാഗതാര്‍ഹം; വേണ്ടത് സമാധാനം; പ്രതികരണവുമായി കുമ്മനം രാജശേഖരന്‍

അയോധ്യ കേസിലെ സുപ്രീംകോടതി വിധിയെ ഐക്യത്തോടെ സ്വീകരിച്ചത് സ്വാഗതാര്‍ഹമെന്ന പ്രസ്താവനുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. സമാധാനം നില നിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും കുമ്മനം വ്യക്തമാക്കി. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്.
പ്രകോപനമായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെടുകയുണ്ടായി. മറ്റ് പല നേതാക്കന്മാരും ഇ കാര്യത്തിൽ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിനോക്കെ പിന്നാലെയാണ് കുമ്മനം രാജശേഖരനും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























