മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ശ്രീകുമാർ ; യു ഡി എഫ് സ്ഥാനാർത്ഥിയെ നാളെയറിയാം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി . കെ ശ്രീകുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. നവംബര്‍ 12 നായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റായിരുന്നു കെ ശ്രീകുമാറിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഈ ശുപാര്‍ശ സിപിഎം സംസ്ഥാന സമിതിക്ക് കൈമാറി കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി നേമം കൗണ്‍സിലര്‍ എം ആര്‍ ഗോപനാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന് നാളെയെ അറിയാൻ കഴിയുകയുള്ളൂ. മുന്‍ മേയര്‍ വി കെ പ്രശാന്ത് എം പി ആയതോടെ വന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
https://www.facebook.com/Malayalivartha



























