Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

വിവാദ വ്യവസായി നിഷാമിന്റെ ഒളിവിലായ ഭാര്യയെ തേടി പൊലീസ്: നിശാന്തിനി രണ്ടും കല്‍പ്പിച്ചുതന്നെ

19 FEBRUARY 2015 04:43 PM IST
മലയാളി വാര്‍ത്ത.

നിഷാമിന്റെ ഭാര്യ അമലിന് രക്ഷപെടാന്‍ വഴിയൊരുക്കിയത് ഉന്നതര്‍. ഭാര്യമാരായാല്‍ ഇങ്ങനെതന്നെ വേണം. ക്രൂരതയുടെ പര്യായമായ നിഷാമിന് ചേര്‍ന്ന ഭാര്യയാണ് അമല്‍. നിഷാമിന്റെ എല്ലാ ചെയ്തികളുകളെയും പിന്തുണക്കുകയാണ് ഇവരുടെ പ്രധാന ജോലി. ചന്ദ്രബോസിനെ ഇടിച്ചിട്ട ശേഷം നിഷാം ഭാര്യയോട് തോക്കെടുത്തുകൊണ്ട് വരാന്‍ ആക്രോശിക്കുകയാണ് ചെയ്തത്. പിന്നീട് അവരെ കാണാതാവുകയായിരുന്നു.
അമല്‍ സ്ഥലത്തുണ്ടായിരുന്നെന്ന് സംഭവദിവസം തന്നെ അറിവ് ലഭിച്ചിട്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തയ്യാറാകാതിരുന്നതിന് പിന്നിലും ദുരൂഹതയുണ്ട്. അമലിന് രക്ഷപെടാന്‍ പൊലീസ് അവസരമൊരുക്കിയെന്ന സംശയം ബലപ്പെട്ടുകഴിഞ്ഞു. പുതിയ കമ്മീഷണര്‍ ചുമതലയേറ്റതിന് ശേഷമാണ് അമലിലേക്ക് അന്വേഷണം നീട്ടാന്‍ തീരുമാനിച്ചത്. അമലിനു കൊലപാതകത്തില്‍ നേരിട്ടോ അല്ലാതെയോ ഏതു തരത്തിലെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. ഇതിലേക്കായി അമലിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. തെളിവുകളെല്ലാം പരിശോധിച്ച ശേഷമേ ഇവരെ കേസില്‍ പ്രതിചേര്‍ക്കുകയുള്ളു. അതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ അമല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.
ഇപ്പോഴത്തെ കൊലക്കേസില്‍ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു കഴിഞ്ഞു. അങ്ങനെയായാല്‍ വിചാരണ കഴിഞ്ഞ് വിധി വരുന്നതുവരെ നിസാമിന് അകത്തു കിടക്കേണ്ടിവരും. ഫോറന്‍സിക് തെളിവുകള്‍ അതിശക്തമായി നിലനില്‍ക്കുന്നുണ്ട്. അത് പരമാവധി ഉപയോഗിച്ച് കുറ്റപത്രത്തിലെ പഴുതുകള്‍ അടച്ചാകും കുറ്റപത്രം നല്‍കുക. എല്ലാത്തിനും നിശാന്തിനി ഐപിഎസിന്റെ മേല്‍നോട്ടവുമുണ്ട്. അതുകൊണ്ട് തന്നെ നിസാമിന്റെ സുഹൃത്തുക്കളായ രാഷ്ട്രീയക്കാര്‍ക്ക് ഇടപെടാന്‍ കഴിയുന്നില്ലെന്നതാണ് വസ്തുത.
പ്രായപൂര്‍ത്തിയാകാത്ത മകന്‍ കാറോടിച്ച സംഭവത്തിലും അമലിന്റെ വാദം കുട്ടിയെ പിന്തുണച്ചായിരുന്നു. മാരുതി കാര്‍ ആയിരുന്നെങ്കില്‍ ആര്‍ക്കും ഒരു പ്രശ്‌നവും ഇല്ലായിരുന്നു ഇത് ഫെരാരി കാര്‍ ആയതല്ലേ വിഷയം എന്നായിരുന്നു അവരുടെ അഭിപ്രായം
ഏതായാലും അമലിനേ കസ്റ്റഡിയില്‍ എടുത്തേ അടങ്ങൂ എന്ന വാശിയിലാണ് കമ്മീഷ്ണര്‍. കാപ്പ നിയമം നിസാമിനെതിരെ ചുമത്താനായിരുന്നു നിശാന്തിനിയുടെ നീക്കം. അത് പാളിയതോടെയാണ് കേസ് അന്വേഷണം വേഗത്തിലാക്കി നിസാമിന് ജാമ്യം അനുവദിക്കാതിരിക്കാനുള്ള നീക്കം. ഏതായാലും കൊച്ചിയില്‍ നിന്നെത്തിയ നിശാന്തിനിക്ക് ഈ കേസ് തുറുപ്പു ചീട്ടായിരിക്കുകയാണ്. സ്ഥലം മാറ്റിയവര്‍ക്കാകട്ടെ വേലിയില്‍ ഇരുന്ന പാമ്പും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (9 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (19 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (25 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (36 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (41 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (51 minutes ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends