Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

നിഷാമിനെ രക്ഷിക്കാന്‍ അണിയറക്കളികള്‍ സജീവം; കച്ചമുറുക്കി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, കാപ്പ ചുമത്താത്തത് ചരടുവലി മൂലം

20 FEBRUARY 2015 10:40 AM IST
മലയാളി വാര്‍ത്ത.

സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ  ഏതുവിധേനയും ജയിലിന് പുറത്തുകൊണ്ടു വരാന്‍ ബന്ധുക്കള്‍ ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ സജീവമായി രംഗത്ത്. നിസാമിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലിരിക്കവേ പ്രതിയുടെ പിതൃസഹോദരന്‍ ജില്ലാ പബ്ലിക് പ്രൊസിക്യൂട്ടറുടെ ഓഫിസിലെത്തി സര്‍ക്കാര്‍ അഭിഭാഷകനെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇക്കാര്യം ജില്ലാ പബ്ലിക് പ്രൊസിക്യൂട്ടര്‍ കെ.ബി. രണേന്ദ്രനാഥ് സ്ഥിരീകരിക്കുകയും ചെയ്തു.
ഇത്രയേറെ പ്രമുഖര്‍ നിഷാമിനെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളേക്കുറിച്ചാണ് ആദ്യം അന്വേഷണം നടത്തേണ്ടത്. കാരണം അത്രയ്ക്കു വലിയ ചരടുവലികളാണ് കേസ് ഒതുക്കിതീര്‍ക്കാന്‍ നടത്തുന്നത്.
അതേസമയം, പൊലീസ് കസ്റ്റഡിയിലായ നിസാമിനെ തൃശൂര്‍ മുന്‍ പൊലീസ് കമ്മിഷണര്‍ രഹസ്യമായി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതും വിവാദമായി. ഈ മാസം പത്തിന് വൈകിട്ട് മൂന്നിനാണ് അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടന്നത്. ഒന്നര മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റിനിര്‍ത്തിയ ശേഷമായിരുന്നു കൂടിക്കാഴ്ച. കാപ്പ അടക്കമുള്ള നിയമങ്ങള്‍ നിസാമിന് മേല്‍ ചുമത്താത്തതും ഇതുകൊണ്ടാണെന്നാണ് വിമര്‍ശനം. അതേ സമയം ഇയാളെ മാനസികരോഗിയായി ചിത്രീകരിക്കാനുള്ള കളികളും നടക്കുന്നുണ്ട്. മാനസിക രോഗിയാണെന്നും ഇതിന് മരുന്നു കഴിക്കുന്നുണ്ടെന്നും കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞാല്‍ രക്ഷപെടാന്‍ കഴിയുമെന്നും കാണിച്ചും നീക്കങ്ങള്‍ നടക്കുന്നുണ്ട്.

ഏതായാലും പുതിയ കമ്മീഷ്ണര്‍ എത്തിയതോടെയാണ് കേസിന് പുതിയ തലം കൈവന്നതെന്നതില്‍ തര്‍ക്കമില്ല. സംഭവസമയത്ത് നിഷാമിനൊപ്പം ഉണ്ടായിരുന്ന ഭാര്യ അമലിന് രക്ഷപെടാന്‍ പോലീസ് വഴിയൊരുക്കിയെന്നും ആരോപണമുണ്ട്.

നിസാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് മരിച്ചതോടെ കേസില്‍ വിധി പറയുന്നതു കോടതി മാറ്റിവയ്ക്കുകയായിരുന്നു. കേസില്‍ നിസാമിനു ജാമ്യം അനുവദിക്കാതിരിക്കാന്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ കോടതിയില്‍ ശക്തമായി വാദിക്കുകയും ചെയ്തു. കോടതിയിലേക്കിറങ്ങുന്നതിനു മുന്‍പു സ്വയം പരിചയപ്പെടുത്താന്‍ ശ്രമിച്ചു നിസാമിന്റെ പിതൃസഹോദരന്‍ എത്തിയതായാണ് ജില്ലാ പബ്ലിക് പ്രൊസിക്യൂട്ടര്‍ കെ.ബി. രണേന്ദ്രനാഥ് പറയുന്നത്. പക്ഷേ താന്‍ സംസാരിച്ചില്ല. ഇതിനു കേസ് അന്വേഷിക്കുന്ന പേരാമംഗലം സിഐ പി.സി. ബിജുകുമാര്‍ അടക്കമുള്ളവര്‍ സാക്ഷികളാണെന്നും രണേന്ദ്രനാഥ് പറഞ്ഞു.
എന്നാല്‍ കേസിന്റെ അന്വേഷണം നേരായ ദിശയിലാണെന്നും ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചൂ. പൊലീസല്ല, പട്ടാളം വന്നാലും അന്വേഷണത്തില്‍ ഇടപെടാന്‍ പറ്റില്ല. പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. നിസാമുമായി പൊലീസ് രഹസ്യ കൂടിക്കാഴ്ച നടത്തിയോ എന്നതും അന്വേഷണത്തില്‍ ഉള്‍പ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (5 minutes ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (8 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (8 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (8 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (9 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (9 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (9 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (12 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

Malayali Vartha Recommends