Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..


കേന്ദ്രസർക്കാരിന് വൻ നേട്ടം..തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റുമായി ഡിഎംകെ.. മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിന് പിന്തുണ..


തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു.. ഒരു മണിക്കൂറോളമായി മഴ പെയ്യുകയാണ്..ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..


നഴ്സിംഗ് ബിരുദധാരിയായ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവം..പിന്നില്‍ സംശയരോഗമെന്ന് പോലീസ്.. ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നത് ഗോകുലിന്റെ സംശയം വര്‍ദ്ധിപ്പിച്ചു..


ജയബാലകൃഷ്ണന്റെ ഓർമകൾ തുടിക്കുന്ന കൊച്ചു തട്ടുകടയിൽ എത്തി സുരേഷ് ഗോപി.. ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജവം ഏവർക്കും വലിയൊരു മാതൃകയാണെന്ന് കേന്ദ്രമന്ത്രി..

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സെക്‌സ് മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്

20 FEBRUARY 2015 12:48 PM IST
മലയാളി വാര്‍ത്ത.

More Stories...

ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..

തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു.. ഒരു മണിക്കൂറോളമായി മഴ പെയ്യുകയാണ്..ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..

നഴ്സിംഗ് ബിരുദധാരിയായ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവം..പിന്നില്‍ സംശയരോഗമെന്ന് പോലീസ്.. ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നത് ഗോകുലിന്റെ സംശയം വര്‍ദ്ധിപ്പിച്ചു..

ജയബാലകൃഷ്ണന്റെ ഓർമകൾ തുടിക്കുന്ന കൊച്ചു തട്ടുകടയിൽ എത്തി സുരേഷ് ഗോപി.. ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജവം ഏവർക്കും വലിയൊരു മാതൃകയാണെന്ന് കേന്ദ്രമന്ത്രി..

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...

തലസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ വലയിലാക്കാന്‍ സെക്‌സ് മാഫിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. തലസ്ഥാനത്തെ ഐ.ടി നഗരമായ കഴക്കൂട്ടത്തെയും പരിസര പ്രദേശങ്ങളിലെയും ചില ഗവണ്‍മെന്റ്സ്വകാര്യ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സെക്‌സ് മാഫിയ സംഘം വിലസുന്നതായി സൂചന. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പത്തൊമ്പതോളം വിദ്യാര്‍ഥിനികള്‍ സെക്‌സ് മാഫിയയുടെ പീഡനത്തിനിരയായിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം.
സ്‌കൂള്‍ വിദ്യാര്‍ഥികളായ ആണ്‍കുട്ടികളെ പരിചയപ്പെട്ട് അവര്‍ക്ക് ആവശ്യമായ മദ്യവും മയക്കുമരുന്നും നല്‍കി പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ വശത്താക്കിയാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിവരം പുറത്ത് പറഞ്ഞാല്‍ ആണ്‍കുട്ടികളെ മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് സംഘങ്ങള്‍ ഭീഷണിപ്പെടുത്തും.
ചില വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും സ്‌കൂളിന് പുറത്ത് കാത്തുനില്‍ക്കുന്ന സംഘം വിദ്യാര്‍ഥിനികളോട് വഴി ചോദിക്കുക, കൂട്ടുകാരികളായ മറ്റ് വിദ്യാര്‍ഥിനികളുടെ പേരുകള്‍ ശേഖരിച്ച് അവരുടെ ബന്ധുവാണെന്നും അവര്‍ പഠിക്കുമോ എന്നും വിവരം അവരോട് പറയരുതെന്നും എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിക്കണമെന്ന് പറഞ്ഞ് വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കൈക്കലാക്കുകയും ഇതിനുശേഷം നിരന്തരം വിളിക്കുകയും അടുപ്പത്തിലാകുകയുമാണ് ഇവരുടെ രീതി. ഇതില്‍ ഒതുങ്ങാത്ത കുട്ടികളെ ഒഴിവാക്കി അവരുടെ കൂട്ടുകാരികളെ പരിചയപ്പെടുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനങ്ങള്‍ നല്‍കി പീഡിപ്പിക്കുകയും തുടര്‍ന്ന് സംഘത്തിലെ ആരെങ്കിലും ഒരാള്‍ ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി അടുത്ത ആള്‍ പീഡിപ്പിക്കുന്നുണ്ടെന്നുമാണ് പോലീസിന് കിട്ടിയ വിവരം. സംഘത്തിലെ ചിലരെക്കുറിച്ച് പോലീസിന് ചില വിവരങ്ങള്‍ കിട്ടിയതായും ഇതേക്കുറിച്ച് അന്വേഷണത്തിനു വേണ്ടി പ്രത്യേക സംഘത്തെ നിയോഗിച്ചയതായും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയില്‍ തിരക്കേറുന്നു  (3 minutes ago)

കേന്ദ്രസർക്കാരിന് വൻ നേട്ടം  (6 minutes ago)

തിരുവനന്തപുരത്ത് കനത്ത മഴ;  (14 minutes ago)

#CrimeNews ഫോൺ കോളിൽ കുരുങ്ങിയ ജീവിതം"  (18 minutes ago)

#SureshGopi സുരേഷ് ഗോപിയുടെ സർപ്രൈസ്!  (24 minutes ago)

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...  (3 hours ago)

Thiruparankundram അധികാരമില്ല, ഭീഷണിയില്ല! ഒരൊറ്റ സുപ്രീംകോടതി ഉത്തരവ്..  (4 hours ago)

ട്രാക്കർ ട്രോളിയിലേയ്ക്ക് കാർ ഇടിച്ചുകയറി അപകടം... ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്  (4 hours ago)

57-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും...  (4 hours ago)

വിദേശത്തുള്ള എം.പിമാരോട് അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി കോൺഗ്രസ് നേതൃത്വം  (5 hours ago)

പ്ലാസ്റ്റിക്കിന് നിരോധനമുണ്ടെങ്കിലും ശബരിമലയിൽ സന്നിധാനത്തും പരിസരങ്ങളിലും പ്രതി-ദിനം നീക്കം ചെയ്യുന്നത് 60 ലോഡ് മാലിന്യം....  (5 hours ago)

അതിന് പോലും സ്വാതന്ത്ര്യമില്ലേ... 14-ാം വയസ്സിൽ അമ്മയായി, പത്താം നാൾ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി, സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു, ഒടുവിൽ ജീവനുതന്നെ നഷ്ടമായി  (5 hours ago)

ഇതൊക്കെ എവിടെ നടക്കും സാറെ... സ്വർണവില കുറഞ്ഞപ്പോൾ പണയംവച്ചവർക്കും പണി കിട്ടി, ബാങ്കുകൾക്ക് പണം വേണം, അല്ലെങ്കിൽ കൂടുതൽ സ്വർണം നോട്ടീസ്  (5 hours ago)

എട്ടാം ലോകചാമ്പ്യൻഷിപ്‌ നേടിയതിന്‌ പിന്നാലെ ഇതിഹാസ താരം മാർക്‌ മാർക്വസ്‌ വിരമിക്കൽ പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends