Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

ബിന്ദുഅമ്മിണിയ്ക്കു നേരെ മുളകുപൊടി പ്രയോഗം നടത്തിയ ഹിന്ദു ഹെല്പ് ലൈൻ നേതാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു; കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഏരുവേശ്ശിയിലെ ശ്രീനാഥിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്; എന്തുവിലകൊടുത്തും ആചാര സംരക്ഷണം നടത്തും എന്ന ഉറച്ച തീരുമാനവുമായി ഭക്തർ

26 NOVEMBER 2019 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം

എംഡിഎംഎയുമായി യുവാവ് പിടിയില്‍

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല

ബിന്ദുഅമ്മിണിയ്ക്കു നേരെ മുളകുപൊടി പ്രയോഗം നടത്തിയ ഹിന്ദു ഹെല്പ് ലൈൻ നേതാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഏരുവേശ്ശിയിലെ ശ്രീനാഥിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ തവണ നിരവധി പ്രവർത്തകരാണ് ശബരിമലയിൽ പോലീസ് കസ്റ്റഡി യിലായത്. എന്നാൽ അതൊന്നും കർമസമിതി പ്രവർത്തകരെ തളർത്തിയിട്ടില്ല. എന്തുവിലകൊടുത്തും ആചാര സംരക്ഷണം നടത്തും എന്ന ഉറച്ച തീരുമാനത്തിലാണ് ഭക്തർ.

മുളകുപൊടി പ്രയോഗവുമായി കർമ സേനയും ദര്ശനം നടത്താനുറച്ച് ആക്ടിവിസ്റ്റുകളും ഇറങ്ങുമ്പോൾ കലുഷിതമായി സന്നിധാനം. നാമജപ പ്രധിഷേധങ്ങൾക്കൊപ്പം പുതിയ പ്രതിഷേധ പരിപാടികളുടെ ആസൂത്രണവുമായാണ് കർമ്മ സമിതി അടക്കമുള്ള ഭക്തർ സന്നിധാനത്തെത്തിയത്.തൃപ്തിദേശായിയുടെ നേതൃത്വത്തിൽ ശബരിമലയിൽ പോകുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ബിന്ദു അമ്മിണിയെ മാത്രമാണ് കർമ്മ സമിതിക്കു കിട്ടിയത്.തൃപ്തിദേശായി പേടിച്ചോടിയതാവനാണ് സാധ്യത. മല പോലെ വന്നത് എലിപോലെ പോയി എന്ന് പറയുന്ന ത് പോലെ തൃപ്തി ദേശായിയെ ഇപ്പോൾ കാണാനില്ല. തന്നെ വിശ്വസിച്ച് കൂടെ വന്ന ബിന്ദു അമ്മിണിയെ ഒറ്റയ്ക്കാക്കി തൃപ്തി ദേശായി കമ്മീഷണർ ഓഫീസിൽ ഇരുന്നു കാഴ്ച കാണുകയാണ്.
സർക്കാർ സംരക്ഷണം നൽകില്ല എന്നുറപ്പ് പറഞ്ഞിട്ടും സംശയാലുക്കളാണ് ഭക്തർ.
കഴിഞ്ഞ തവണത്തെ പോലെ വേഷം മാറിയോ പോലീസ് ജീപ്പിലോ ആക്ടിവിസ്റ്റുകളെ എത്തിക്കുമോ എന്ന സംശയത്തിലാണ് ഭക്തർ. അതുകൊണ്ടുതന്നെ അയ്യപ്പ സേവാ സമിതിയും അതോടൊപ്പം വൻ പോലീസ് സന്നാഹവും ശബരിമലയിൽ ഏതു സാഹചര്യവും നേരിടാൻ സജ്ജരായിരിക്കുകയാണ്. എന്നാൽ ഒരുങ്ങിയിറങ്ങിയ തൃപ്തി ദേശായി ബിന്ദു അമ്മിണിക്ക് പണി കിട്ടിയത് കണ്ട ഭയന്നോടിയ അവസ്ഥയിലാണ്.കഴിഞ്ഞ തവണത്തെ പോലെ ഈ തവണയും ആക്ടിവിസം അവസാനിപ്പിച്ച് തിരിഞ്ഞോടുമോ എന്ന് കണ്ടറിയാം.
കഴിഞ്ഞ തവണ മനീതി സംഘ ത്തിനൊപ്പമായിരുന്നു ബിന്ദുഅമ്മിണിയുടെ യാത്ര.
ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് വിശ്വസിക്കുന്ന ഒരു വന്‍ ജനസമൂഹം കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടും ഉണ്ട്. രാഷ്ട്രീയവിശ്വാസത്തെക്കാൾ അത്തരം പാരമ്പര്യ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും വില കൊടുക്കുന്ന സമൂഹം ആണ് നമ്മുടേത് .അതുകൊണ്ടുതന്നെ നിയമങ്ങൾ എത്ര തന്നെ ഉണ്ടായാലും ആചാര ലംഘനത്തിനുള്ള അവസരം ഒരുക്കാതിരിക്കാനുള്ള ശ്രമം വിശ്വാസികളും തുടരും .
യാതൊരു അസ്വാഭാവികതയും തോന്നാത്ത വിധത്തിൽ നടന്നു വന്ന കർമ സമിതി നേതാവ് അപ്രതീക്ഷിതമായാണ് ബിന്ദു അമ്മിണിയുടെ നേരെ മുളക് പൊടി പ്രയോഗം നടത്തിയത്.ഇനിയും എന്തൊക്കെ സമ്മാനങ്ങളാണ് ആചാര ലംഘനത്തിന് എത്തുന്നവർക്കായി ഭക്തർ കരുതി വെച്ചത് എന്ന് കണ്ടറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (13 minutes ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (26 minutes ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (7 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (7 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (7 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (7 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (8 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (8 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (8 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (8 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (8 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (8 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (8 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (8 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (8 hours ago)

Malayali Vartha Recommends