Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ഇത് പൊളിക്കും! വാട്ട്സ് ആപ്പിന്റെ പുതിയ അപ്ഡേഷൻ ഏവരെയും ഞെട്ടിക്കും; അടിമുടി മാറാനൊരുങ്ങി വാട്ട്സ് ആപ്പ്

04 DECEMBER 2019 05:39 PM IST
മലയാളി വാര്‍ത്ത

More Stories...

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി സണ്ണി ജോസഫ്

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്

വാട്ട്സ് ആപ്പ് ഉപയോഗിക്കാത്തവരായി ആരുണ്ട് ? ആരെങ്കിലുമൊക്കെ ഉണ്ടാകുമല്ലേ ! ഏതായാലും വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവരുടെ അറിവിലേക്ക്... നമ്മൾ ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിൽ ഉടൻ തന്നെ ഒട്ടനവധി മാറ്റങ്ങൾ വരുവാൻ പോകുകയാണ്. എന്തൊക്കെയാണന്നല്ലേ ? പറയാം. വാട്ട്സ് ആപ്പിൽ ഏറെ നാളായി ധാരാളം പുതുമകൾ പരീക്ഷിച്ചിരുന്നല്ലോ. എന്നാൽ ഇപ്പോൾ ഇവയെല്ലാം ഒരുമിച്ച് അവതരിപ്പിച്ചുകൊണ്ട് വാട്സാപ്പിൽ പുതിയ അപ്‍ഡേറ്റ് വരുവാൻ ഒരുങ്ങുകയാണ്. നേരത്തെ ഐഒഎസ് (ഐഫോൺ) പതിപ്പിൽ കോൾ വെയ്റ്റിങ്ങും ബ്രെയ്‍ലി കീബോർഡും അവതരിപ്പിച്ചിരുന്നു.ഇതിന് ശേഷം വാട്സാപ് ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി പൊതുവായി ചില മാറ്റങ്ങൾ അവതരിപ്പിക്കുകയാണ് ഈ മാറ്റങ്ങളിലൂടെ . ഡാർക് മോഡ്, ഡിലീറ്റ് മെസേജ്, മൾട്ടി ഡിവൈസ് സപ്പോർട്ട് എന്നിങ്ങനെ നിരവധി മാറ്റങ്ങൾ അവതരിപ്പിക്കുകയാണ് . ആ മാറ്റണങ്ങൾ ഇവയൊക്കെയാണ്. അത് എന്തൊക്കെയാണെന്ന് അറിയാം..

ഡാർക് മോഡ്

ഇപ്പോൾ വാട്ട്സ് ആപ്പിൽ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറുകയാണ് ഡാർക്ക് മോഡ് വഴി ഉദ്ദേശിക്കുന്നത്. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളുമെല്ലാം തെന്നെ കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറുകയാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ബാറ്ററി ഉപയോഗം കുറയ്ക്കാനാകും.

ഡിലീറ്റ് മെസേജ്

വാട്സാപ്പിൽ വരാനിരിക്കുന്ന പുതിയ അപ്‍ഡേറ്റ് ഡിലീറ്റ് മെസേജാണ്. ചില മെസേജുകൾ അയച്ച ശേഷം ‘അതങ്ങു വേഗം ഡിലീറ്റ് ചെയ്തേക്കണം’ എന്നു പറയുന്ന സംവിധാനത്തിന് തുല്യമാണിത്. അയയ്ക്കുന്ന സന്ദേശം എത്ര സമയം കഴിയുമ്പോൾ ഡിലീറ്റ് ആവണം എന്ന് അയയ്ക്കുമ്പോൾ തന്നെ നമുക്ക് അടയാളപ്പെടുത്താനാകും. ഒരു മണിക്കൂർ, ഒരു ദിവസം, ഒരാഴ്ച, ഒരു മാസം എന്നിങ്ങനെ ദൈർഘ്യം ക്രമീകരിക്കാവുന്നതുമാണ്. ‘ആയുസ്സെത്തു’മ്പോൾ അങ്ങനൊരു മെസേജ് അവിടുണ്ടായിരുന്നു എന്നതിന്റെ തെളിവ് പ്ലോലും അവശേഷിപ്പിക്കാതെ അതങ്ങ് മാഞ്ഞുപോകും എന്നതാണ് ഇതിന്റെ സവിശേഷത. സ്നാപ്ചാറ്റിലും ടെലിഗ്രാമിലുമൊക്കെ സ്വയം ഡിലീറ്റ് ആവുന്ന മെസേജ് ഉണ്ടല്ലോ ? അത് പോലെ തന്നെയാണിത്.

വാട്സാപ്പിൽ വരാനിരിക്കുന്ന പുതിയ അപ്‍ഡേറ്റുകളിൽ അടുത്തത് മൾട്ടി ഡിവൈസ് സപ്പോർട്ട് ആണ്.

ഒരേ ഫെയ്സ്ബുക് അക്കൗണ്ട് കംപ്യൂട്ടറിലും ഫോണിലും ഒക്കെ നാം ഉപയോഗിക്കുന്നുണ്ടല്ലോ ? ഇത് പോലെ ഒരേ വാട്സാപ് അക്കൗണ്ട് പല ഉപകരണങ്ങളിൽ ഉപയോഗിക്കാൻ മൾട്ടി ഡിവൈസ് സപ്പോർട്ടിലൂടെ കഴിയും . ഒരു നമ്പറിൽ ഒറ്റ വാട്സാപ് എന്ന പ്രശ്നത്തിനു ഒരു പരിഹാരം വരുത്തുവാൻ ഇതിലൂടെ കഴിയും എന്ന കാര്യം മറക്കരുത്.

ഇത് മാത്രമല്ല മ്യൂട് ചെയ്ത സ്റ്റേറ്റസുകൾക്കു മാത്രമായുള്ള മ്യൂട്ടഡ് സ്റ്റേറ്റസ് ടാബും, ക്യുആർ കോഡ് സ്കാൻ ചെയ്ത് കോൺടാക്ട് സേവ് ചെയ്യുന്ന സംവിധാനവും ഉൾപ്പെടെ ഉപയോഗപ്രദമായ വേറെയും പുതുമകൾ വാട്ട്സ് ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്കു നിലവിൽ കിട്ടുന്ന ഈ സംവിധാനങ്ങൾ വാട്സാപ് അപ്ഡേറ്റ് വഴി വരും ദിവസങ്ങളിൽ എല്ലാവർക്കും കിട്ടുകയും ചെയ്യും.
ചാറ്റ് അപ്ലിക്കേഷനിൽ പുതിയ സവിശേഷതകൾ ചേർക്കാനുള്ള നിരന്തരമായ ശ്രമമാണ് വാട്ട്‌സ്ആപ്പ് എപ്പോഴും  ശ്രമിക്കുന്നത്. നിരവധി സവിശേഷതകൾ ഉടൻ തന്നെതുടങ്ങാനുള്ള ശ്രമത്തിലാണ് . വാട്ട്‌സ്ആപ്പ്. ആദ്യം ബീറ്റ അപ്ലിക്കേഷനിൽ ഒരു സവിശേഷത തുടങ്ങും. , ഇതിന് മികച്ച പ്രതികരണം കിട്ടുകയാണെങ്കിൽ അത് സ്ഥിരമാക്ക നായി ശ്രമിക്കും.
ഡാർക്ക് മോഡ് വളരെക്കാലമായി ഉണ്ട്. എന്നാൽ ഈ സവിശേഷത ഉടൻ തന്നെ അപ്ലിക്കേഷനിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. വാട്ട്‌സ്ആപ്പ് അപ്ലിക്കേഷനിൽ ചേർക്കാൻ ഉദ്ദേശിക്കുന്ന ഒരേയൊരു സവിശേഷത മാത്രമല്ല ഇത്. പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും അപ്ലിക്കേഷനിലേക്ക് ഉടൻ പ്രവേശിക്കാൻ കഴിയുന്നതുമായ പല മികച്ച സവിശേഷതകളുമുണ്ട്. ഏതായാലും ഇവയൊക്കെ ഉടൻ തന്നെ നമ്മുടെ ഫോണിൽ വരാൻ പോകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (4 minutes ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (6 minutes ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (16 minutes ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (22 minutes ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (28 minutes ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (46 minutes ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (1 hour ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (1 hour ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (1 hour ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (1 hour ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (1 hour ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (1 hour ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (1 hour ago)

Malayali Vartha Recommends