മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുമുണ്ടെന്ന് ഷോൺ ജോർജ്ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ മാസപ്പടി കേസിലെ ഡയറിയിലെ പേരിനെ കുറിച്ച് അറിയില്ലെന്ന് ജി സുധാകരൻ. കേസിന്റെ പ്രാധാന്യം കളയാൻ അനാവശ്യ പേരുകൾ എഴുതി ചേർക്കുകയാണ്. തന്നെ പറ്റി പി സി ജോർജിന് പോലും മോശം അഭിപ്രായമില്ല. ഞാൻ മാനനഷ്ടതിനു കേസ് കൊടുക്കുന്നില്ല, ലിസ്റ്റ് പുറത്തു വിട്ടയാൾക്ക് മാനം ഉണ്ടെങ്കിൽ അല്ലെ കേസ് വേണ്ടതുള്ളൂ എന്നും ജി സുധാകരൻ പറഞ്ഞു. ജി സുധാകരന്റെ പേര് വന്ന സാഹചര്യത്തിൽ നനിർണ്ണായക പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
https://www.facebook.com/Malayalivartha























