Widgets Magazine
05
Aug / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപകടത്തിനുശേഷം കുടുംബ വീട്ടിൽ വിശ്രമത്തിലാണ് ലക്ഷ്മി.. പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവുമായുള്ള സൗഹൃദത്തെ കുറിച്ച് വള്ളിപുള്ളി വിടാതെ തുറന്ന് പറച്ചിൽ... അപകട ശേഷം ബോധ രഹിതയായതിനാൽ പലതും ഓർമ്മയില്ല! ലക്ഷ്മിയിൽ നിന്നും സിബിഐ മൊഴിയെടുത്തത് മൂന്ന് മണിക്കൂറോളം... ബാലുവിന്റെ അപകടമരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാൻ സിബിഐ


നാല്പതാം റാങ്കിന്റെ മാധുര്യവുമായി അശ്വതി! ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ഉടനെ സിവില്‍ സര്‍വീസിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു... ദിവസവും 14 മണിക്കൂര്‍ വരെ പഠിച്ച്‌ കഠിനമായി പരിശ്രമിച്ചു! ഒടുവില്‍ നാലാമത്തെ ശ്രമത്തില്‍ മിന്നും വിജയം സ്വന്തമാക്കി അശ്വതി


കാമുകിയെ കാണാതായതോടെ കൺട്രോൾ പോയി... കണ്ടെയ്ന്‍മെന്റ് സോണൊക്കെ താണ്ടി കാമുകൻ എത്തിയത് അതി സാഹസികമായി.... തൃശൂര്‍ മാളയിൽ സംഭവിച്ചത്! അമ്പരന്ന് നാട്ടുകാർ


റിയയുമായി ലിവിംഗ് ടുഗതര്‍ കാലത്ത് സുശാന്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 17 കോടി രൂപ... അതിൽ 15 കോടിയും പിനാവലിച്ചത് റിയയാണോ? ഈ പണം എവിടെ? അന്വേഷണം ആവിശ്യപ്പെട്ട് സുശാന്തിന്റെ കുടുംബം


ഈ മുഴുവന്‍ ലോകത്തിന്റെയും അർത്ഥം നിങ്ങളാണ് മനസിലാക്കിയത്... രജിത്തിനൊപ്പം നടി അതിഥിയുടെ അമ്മയെ കണ്ടതോടെ അമ്പരന്ന് ആരാധകർ... ബന്ധത്തെ കുറിച്ച്‌ ചേദിച്ച്‌ സോഷ്യൽമീഡിയ...

ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ല; പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിയില്‍ അഭിനന്ധനവുമായി ശ്രീകുമാരന്‍ തമ്പി

06 DECEMBER 2019 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഉറങ്ങുന്ന മകളെയും തോളിലെടു​ത്ത്​ അപകടത്തില്‍നിന്ന്​ ഒഴിഞ്ഞുമാറാന്‍ ആ പിതാവ് ഓടിക്കയറിയത്​ വന്‍ ദുരന്തത്തിലേക്ക്; തീരാനൊമ്പരമായി ആറു വയസുകാരി ജ്യോതിക

ബാലഭാസ്കറിന്‍്റെ അപകട മരണത്തിന് പിന്നിന്നിലെ ദുരൂഹത; പിതാവ് കെ സി ഉണ്ണിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി

സ്വര്‍ണ്ണം കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയുടെയും സന്ദിപിന്റെയും സരിത്തിന്റെയും ഫൈസല്‍ ഫരീദിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം

തുടര്‍ച്ചയായി മൂന്ന് ദിവസം രാത്രിയില്‍ അതിക്രമിച്ചു കടന്ന് ലൈംഗികമായി പീഡിപ്പിച്ചു; മനുഷ്യമനഃസാക്ഷിയെ നടുക്കി വീണ്ടും ക്രൂരപീഡനം; വീട്ടില്‍ ഒറ്റപ്പെട്ടവയോധികയെ പലവട്ടം ലൈംഗിക പീഡനത്തിന് ഇരയാക്കിയ അയല്‍വാസി റിമാന്‍ഡില്‍

1195 പേര്‍ക്ക് കോവിഡ്; 1234 പേര്‍ക്ക് രോഗമുക്തി; 79 പേരുടെ ഉറവിടം അവ്യക്തം

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിയില്‍ കയ്യടിയും വിമർശനങ്ങളുമാണ് ഉയരുന്നത്. കേസിലെ പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ പൊലീസിനെ അഭിനന്ദിച്ച്‌ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയിരിക്കുകയാണ്. മനഃപൂര്‍വം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായെന്ന് ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധി. ജയിലില്‍ സുഖവാസവും കള്ളന്മാരായ വക്കീലന്മാരുടെ സഹായവും നേടി ചുളുവില്‍ രക്ഷപ്പെടുന്ന ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ലെന്നും ശ്രീകുമാരന്‍ തമ്ബി ഫേസ്ബുക്കില്‍ കുറിച്ചു.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;

ഹൈദരാബാദില്‍ യുവ ലേഡീ ഡോക്ടറെ ബലാത്സംഗം ചെയ്തതിന് ശേഷം ആ ശരീരം അഗ്‌നിക്കിരയാക്കിയ നരാധമന്മാരെ വെടിവച്ചു കൊന്ന പൊലീസ് സംഘത്തെ അഭിനന്ദിക്കുന്നു. മനഃപൂര്‍വം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായി. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധി. ജയിലില്‍ സുഖവാസവും കള്ളന്മാരായ വക്കീലന്മാരുടെ സഹായവും നേടി ചുളുവില്‍ രക്ഷപ്പെടുന്ന ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറങ്ങുന്ന മകളെയും തോളിലെടു​ത്ത്​ അപകടത്തില്‍നിന്ന്​ ഒഴിഞ്ഞുമാറാന്‍ ആ പിതാവ് ഓടിക്കയറിയത്​ വന്‍ ദുരന്തത്തിലേക്ക്; തീരാനൊമ്പരമായി ആറു വയസുകാരി ജ്യോതിക  (6 minutes ago)

ബെയ്‌റൂട്ട് സ്‌ഫോടനം... വിവാഹ ഷൂട്ടിനിടെ സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ പേടിച്ച് ഓടുന്ന നവവധുവും കൂട്ടരും  (14 minutes ago)

ബാലഭാസ്കറിന്‍്റെ അപകട മരണത്തിന് പിന്നിന്നിലെ ദുരൂഹത; പിതാവ് കെ സി ഉണ്ണിയുടെ മൊഴിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി  (26 minutes ago)

സുശാന്തിന്റെ മരണം ഇനി സിബിഐ അന്വേഷിക്കും; ബീഹാര്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം  (30 minutes ago)

സ്വര്‍ണ്ണം കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയുടെയും സന്ദിപിന്റെയും സരിത്തിന്റെയും ഫൈസല്‍ ഫരീദിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം  (46 minutes ago)

"ആ സിനിമയുടെ അവസ്‌ഥ ഇനി നിന്റെ അടുത്ത സിനിമയ്ക്കും വരോ...' ആദ്യ സിനിമ വലിയ പരാജയമായിരുന്നു, പക്ഷെ ജയിക്കും വരെ ഞാൻ പോരാടും ! വൈറലായി യുവാവിന്റെ കുറിപ്പ്  (52 minutes ago)

നീ​ണ്ട കാ​ത്തി​രി​പ്പി​ന്‍റെ അ​വ​സാ​ന​മാ​ണി​ന്ന്; രാ​മ മ​ന്ത്രം ഇ​ന്ന് അ​യോ​ധ്യ​യി​ല്‍ മാ​ത്ര​മ​ല്ല, ലോ​ക​മെ​മ്ബാ​ടും പ്ര​തി​ഫ​ലി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി  (1 hour ago)

ആകാശംമുട്ടെ പടർന്ന് തീഗോളം; നിശ്ചലരായി പ്രവാസികൾ, 'ഏവരും ശാന്തയരായിരിക്കണം..' ഇന്ത്യക്കാരായ പ്രവാസികൾക്ക് മുന്നറിയിപ്പ്; ഇന്ത്യൻ എംബസി എമര്‍ജൻസി നമ്പര്‍ പുറത്തുവിട്ടു  (1 hour ago)

തുടര്‍ച്ചയായി മൂന്ന് ദിവസം രാത്രിയില്‍ അതിക്രമിച്ചു കടന്ന് ലൈംഗികമായി പീഡിപ്പിച്ചു; മനുഷ്യമനഃസാക്ഷിയെ നടുക്കി വീണ്ടും ക്രൂരപീഡനം; വീട്ടില്‍ ഒറ്റപ്പെട്ടവയോധികയെ പലവട്ടം ലൈംഗിക പീഡനത്തിന് ഇരയാക്കിയ അയല്  (1 hour ago)

1195 പേര്‍ക്ക് കോവിഡ്; 1234 പേര്‍ക്ക് രോഗമുക്തി; 79 പേരുടെ ഉറവിടം അവ്യക്തം  (1 hour ago)

സംസ്ഥാനത്ത് കനത്ത മഴ വരുന്നു; ജനങ്ങൾ കരുതിയിരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി, എമർജൻസി കിറ്റ് തയാറാക്കിവയ്ക്കണം, കയ്യിൽ കരുത്തേണ്ടത് ഇവയൊക്കെ  (1 hour ago)

മതേതരത്വത്തിന്റെയും പരാജയദിനം ; പ്രധാനമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനമെന്ന് ഒവൈസി  (1 hour ago)

ഇന്ത്യന്‍ ഐടി കമ്പനികൾ വൻ തോതില്‍ നിയമനത്തിന് തയ്യാറെടുക്കുന്നു..  (1 hour ago)

കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണം; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഏകപക്ഷീയവും അംഗീകരിക്കാന്‍ സാധിക്കാത്തതുമായ തീരുമാനമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്  (2 hours ago)

'എന്നെ ബലാത്സംഘം ചെയ്യുമെന്ന് ഭീഷണി മുഴക്കിയത് ഇയാൾ....' പേര് വെളിപ്പെടുത്തി ഖുശ്‌ബു, ഇത് രാമഭൂമി തന്നെയാണോ? പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുതരുമോ?  (2 hours ago)

Malayali Vartha Recommends