കാഞ്ഞിരപ്പള്ളിയില്‍ അജ്ഞാതന്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു
കാഞ്ഞിരപ്പള്ളിയില്‍ അജ്ഞാതന്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു. വീട്ടില്‍ അതിക്രമിച്ചു കയറിയാണ് അജ്ഞാതന്‍ വിദ്യര്‍ഥിനിയെ പീഡിപ്പിച്ചത്.
വെള്ളം ചോദിച്ചെത്തിയ ഇയാള്‍ പെട്ടന്ന് വിദ്യാര്‍ഥിനിയെ കടന്നു പിടിക്കുകയായിരുന്നു. പ്രതിയെ പിടികൂടാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha