തൃശൂരില്‍ പിക്കപ്പ് വാനിടിച്ച് സ്കൂട്ടറില്‍ മുത്തശ്ശനോടൊപ്പം യാത്ര ചെയ്തിരുന്ന പത്തു വയസ്സുകാരന് മരിച്ചു
തൃശൂര്‍ അശ്വനി ജംഗ്ഷനില്‍ സ്കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് 10 വയസുകാരന് മരിച്ചു. പാട്ടുരായ്ക്കല്‍ സ്വദേശി അക്ഷിത് രാജ് ആണ് മരിച്ചത്. മുത്തച്ഛന് ഓടിച്ച സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു അക്ഷിത്. മുത്തച്ഛനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
"
https://www.facebook.com/Malayalivartha